OpenAI - Janam TV
Sunday, July 13 2025

OpenAI

തരംഗമായി ഗിബ്‌ലി ട്രെൻഡ്! ഒരു മണിക്കൂർ കൊണ്ട് 1 മില്യൺ ഉപയോക്താക്കൾ; റെക്കോർഡ് നേട്ടവുമായി ChatGPT

ന്യൂയോർക്ക്: AI സൃഷ്ടിച്ച ഗിബ്‌ലി-സ്റ്റൈൽ ഇമേജുകൾ എന്ന പുതിയ വൈറൽ ട്രെൻഡിന് പിന്നാലെ OpenAI-യുടെ ChatGPT ഒരു വലിയ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. ഉപയോക്താക്കൾക്ക് ഫ്രീ ആയി ഉപയോഗിക്കാനും ...

ശബ്ദത്തിനും വ്യാജൻ വരുന്നു; ‘വോയ്സ് ക്ലോൺ’ അവതരിപ്പിച്ച് OpenAI; യഥാർത്ഥ വ്യക്തിയുടെ സ്വരത്തെ 15 സെക്കൻഡ് കൊണ്ട് സൃഷ്ടിക്കും

ശബ്ദത്തിന്റെ ക്ലോൺ വേർഷൻ തയ്യാറാക്കുന്ന വോയ്സ് എഞ്ചിൻ ('Voice Engine') അവതരിപ്പിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ജെനറേറ്റീവ് കമ്പനിയായ OpenAI. വോയ്സ് അസിസ്റ്റന്റ് ബിസിനസിലും മുന്നേറ്റം നടത്താനുള്ള കമ്പനിയുടെ ...

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യരാശിക്ക് ഭീഷണി; ഓപ്പൺ എഐ-ക്ക് മുന്നറിയിപ്പ് നൽകി ഗവേഷകർ

ദിവസങ്ങളായി അനിശ്ചിതത്വത്തിൽ തുടരുകയാണ് ഓപ്പൺ എഐ. കമ്പനിയിൽ നിന്നും അപ്രതീക്ഷമായാണ് സിഇഒ സാം ആൾട്ട് മാനെ പുറത്താക്കിയത്. എന്നാൽ തൊട്ട് പിന്നാലെ തന്നെ ഇദ്ദേഹത്തെ തിരിച്ചെടുക്കുകയും ചെയ്തു. ...

ട്വിസ്റ്റോട് ട്വിസ്റ്റ്; 5 ദിവസത്തെ നാടകീയതകൾക്ക് അന്ത്യം; CEO സ്ഥാനത്തേക്ക് വീണ്ടും സാം ആൾട്ട്മാൻ

ഓപ്പൺ എഐയുടെ സിഇഒ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ സാം ആൾട്ട്മാൻ മൈക്രോസോഫ്റ്റിലേക്ക് ചേക്കേറുന്നുവെന്ന വാർത്ത പുറത്തുവന്നിട്ട് അധിക ദിവസമായിട്ടില്ല. ആൾട്ട്മാന്റെ പുറത്താക്കൽ ഓപ്പൺ എഐയിലെ ജീവനക്കാരുടെ ...

ആള്‍ട്ട്മാനെ തിരിച്ചെത്തിച്ചില്ലെങ്കില്‍ കൂട്ട രാജി; ബോര്‍ഡിന് ഭീഷണുമായി ഓപ്പണ്‍ എഐ ജീവനക്കാര്‍

മുന്‍ ബോസ് സാം ആള്‍ട്ട്മാനെ തിരികെയെത്തിച്ചില്ലെങ്കില്‍ കൂട്ട രാജിവയ്ക്കുമെന്ന് ഓപ്പണ്‍ എഐയിലെ ജീവനക്കാര്‍. ആള്‍ട്ട്മാനൊപ്പം മൈക്രോ സോഫ്റ്റിലെ പുതിയ ഡിവിഷനില്‍ ജോയിന്‍ ചെയ്യുമെന്നുമാണ് ഭീഷണി. ആള്‍ട്ട്മാന്‍ വിഭാഗത്തില്‍ ...