ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യരാശിക്ക് ഭീഷണി; ഓപ്പൺ എഐ-ക്ക് മുന്നറിയിപ്പ് നൽകി ഗവേഷകർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യരാശിക്ക് ഭീഷണി; ഓപ്പൺ എഐ-ക്ക് മുന്നറിയിപ്പ് നൽകി ഗവേഷകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2023, 10:11 pm IST
Facebook
Twitter
WhatsAppTelegram

ദിവസങ്ങളായി അനിശ്ചിതത്വത്തിൽ തുടരുകയാണ് ഓപ്പൺ എഐ. കമ്പനിയിൽ നിന്നും അപ്രതീക്ഷമായാണ് സിഇഒ സാം ആൾട്ട് മാനെ പുറത്താക്കിയത്. എന്നാൽ തൊട്ട് പിന്നാലെ തന്നെ ഇദ്ദേഹത്തെ തിരിച്ചെടുക്കുകയും ചെയ്തു. അതോടെ ആൾട്ട്മാനെ പിരിച്ചുവിട്ട ഡയറക്ടർ ബോർഡിനെ പുറത്താക്കുകയും ചെയ്തിരുന്നു. ജീവനക്കാരുടെയും പ്രധാന നിക്ഷേപകരായ മൈക്രോസോഫ്റ്റിന്റേയും പിന്തുണയോടെയാണ് ആൾട്ട് മാനെ തിരിച്ചെത്തിച്ചത്.

ഇപ്പോഴിതാ കമ്പനിയിലെ ഗവേഷകർ കമ്പനിക്ക് അയച്ച കത്തിനെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. ഓപ്പൺ എഐ പുതിയതായി വികസിപ്പിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പദ്ധതിയായ ‘പ്രൊജക്ട് ക്യൂ സ്റ്റാർ’ മനുഷ്യരാശിക്ക് തന്നെ ഭീഷണിയാവുമെന്ന് ഗവേഷകർ ഡയറക്ടർ ബോർഡിനെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ ഉണ്ടായ അഭിപ്രായ വ്യത്യാസമാണ് സാം ആൾട്ട്മാനെ പുറത്താകുന്നത് വരെ എത്തിയതെന്നാണ് സൂചന. ഈ പദ്ധതിയിലൂടെ എഐയ്‌ക്ക് മനുഷ്യബുദ്ധിയോട് സാമ്യമുള്ള കൂടുതൽ കഴിവുകൾ ലഭിക്കും. അത് ശാസ്ത്ര ഗവേഷണങ്ങളിൽ ഉപയോഗിക്കാനാവുകയും കഴിയും.

എഐ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് കടുത്ത ആശങ്കകളാണ് ഗവേഷകർ ബോർഡിന് അയച്ച കത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. ശാസ്ത്ര ഗവേഷണ ജോലികൾ ഉൾപ്പടെ ചെയ്യാനാവുന്ന വിധത്തിൽ നിലവിലുള്ള എഐയുടെ ശേഷി വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് ഓപ്പൺ എഐ. ഇതിനായുള്ള ഒരു ‘എഐ സൈന്റിസ്റ്റ്’ ടീമിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങളും ഗവേഷകർ അയച്ച കത്തിൽ പറയുന്നു.

Tags: SUBOpenAI
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies