operation - Janam TV

operation

ബാരാമുള്ളയിൽ ഭീകരരുടെ സാന്നിധ്യം; പ്രത്യേക ഓപ്പറേഷൻ ആരംഭിച്ച് സൈന്യം; നിരീക്ഷണം ശക്തമാക്കി

ശ്രീനഗർ: ബാരാമുള്ളയിൽ ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് സൈന്യവും ജമ്മുകശ്മീർ പൊലീസും പ്രത്യേക ഓപ്പറേഷൻ ആരംഭിച്ചു. ഭീകരരെ കണ്ടെത്താനുള്ള സംയുക്ത ഓപ്പറേഷൻ പുരോഗമിക്കുകയാണെന്നും സംശയാസ്പദമായ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയാണെന്നും ...

ശസ്ത്രക്രിയയ്‌ക്കിടെ മുറിവിൽ കയ്യുറ തുന്നിച്ചേർത്തെന്ന് പരാതി; ഗ്ലൗ ഡ്രെയ്ൻ സിസ്റ്റമാണെന്ന വിശദീകരണവുമായി തിരുവനന്തപുരം ജനറൽ ആശുപത്രി

തിരുവനന്തപുരം: ശസ്ത്രക്രിയക്കിടെ കയ്യുറ കൈയിൽ തുന്നിച്ചേർത്തതായി പരാതി. തിരുവനന്തപുരം ജനറൽ ആശുപത്രിക്കെതിരെയാണ് ആരോപണം. നെടുമങ്ങാട് സ്വദേശിയായ ഷിനുവിനാണ് മുതുകിലെ ശസ്ത്രക്രിയക്കിടെ ദുരനുഭവമുണ്ടായത്. എന്നാൽ ചികിത്സാപിഴവല്ലെന്നും പഴുപ്പും രക്തവും ...

അവയവം മാറി ശസ്ത്രക്രിയ ചെയ്ത സംഭവം; ഡോക്ടർക്ക് സസ്‌പെൻഷൻ; നാല് വയസുകാരിയുടെ ഓപ്പറേഷൻ നടന്നത് കുടുംബത്തിന്റെ സമ്മതം ഇല്ലാതെ

കോഴിക്കോട്: ആറാമത്തെ വിരൽ നീക്കം ചെയ്യാനെത്തിയ നാല് വയസുകാരിയുടെ നാവിൽ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടർക്ക് സസ്‌പെൻഷൻ. കോഴിക്കോട് മെഡിക്കൽ കോളേജിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. ബിജോൺ ...

കയ്യിന് പകരം നാവിൽ ഓപ്പറേഷൻ നടത്തിയ ഡോക്ടർക്കെതിരെ പരാതി നൽകും; നിലപാടറിയിച്ച് 4 വയസുകാരിയുടെ കുടുംബം

കോഴിക്കോട്: കയ്യിലെ ആറാം വിരൽ നീക്കം ചെയ്യാനെത്തിയ നാല് വയസുകാരിയുടെ നാവിൽ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടർക്കെതിരെ പൊലീസിൽ പരാതി നൽകുമെന്ന് കുടുംബം. ഇത്തരം ഒരു ദുരനുഭവം ...

അറബിക്കടലിലെ അതിസാഹസികത, സൊമാലിയൻ കടൽക്കൊള്ളക്കാരെ കീഴടക്കിയ 40 മണിക്കൂർ നീണ്ട ദൗത്യം; പാരച്യൂട്ടിൽ പറന്നിറങ്ങി കമാന്റോകൾ; വീഡിയോ….

അറേബ്യൻ കടലിലെ 40 മണിക്കൂർ നീണ്ട അതിസാഹസിക ​ഒപ്പറേഷന് പിന്നാലെയാണ് സൊമാലിയൻ കടൽക്കൊള്ളക്കാരെ ഇന്ത്യൻ നേവി കീഴടക്കിയത്.നാവികസേനയുടെ കപ്പലുകൾ, ഡ്രോണുകൾ, എയർ ക്രാഫ്റ്റുകൾ, മറൈൻ കമാൻഡോകൾ എന്നിവരുടെ ...

കുഞ്ഞുമായി ആയാള്‍ പോകുന്നത് കണ്ട സുകുമാരന്‍ മഴയെന്ന് കരുതി പിന്‍വാങ്ങിയില്ല; നാട്ടുകാരെ വിളിച്ചുണര്‍ത്തി തെരച്ചില്‍ ആരംഭിച്ചു; കൂരിരുട്ടിലും മുക്കുംമൂലയും അരിച്ചുപെറുക്കി; കണ്ടെത്തുമ്പോള്‍ അവള്‍ വാവിട്ട് നിലവിളിക്കുകയായിരുന്നു

എറണാകുളം: ആലുവയില്‍ ക്രൂരപീഡനത്തിനിരയായ കുട്ടിയുടെ ജീവന്‍ തിരിച്ചുനല്‍കിയത് നാട്ടുകാര്‍ നടത്തിയ സമാനതകളില്ലാത്ത തെരച്ചിലാണ്. ഇതര സംസ്ഥാന തൊഴിലാളികളുടെ മകളെ തട്ടിക്കൊണ്ടുപോയി ക്രൂര ബലാത്സംഗത്തിനിരയാക്കി കൊന്നുതള്ളിയതിന്റെ നടുക്കം വിട്ടുമാറും ...

ചൂണ്ട വായ്‌ക്കുള്ളിൽ കുടുങ്ങി; ഗർഭിണി ആമയ്‌ക്ക് ശസ്ത്രക്രിയയിലൂടെ പുതുജീവൻ

മുംബൈ: മത്സ്യബന്ധന ചൂണ്ട വായ്ക്കുള്ളിൽ കുടുങ്ങിയ ഗർഭിണിയായ ആമയ്ക്ക് ശസ്ത്രക്രിയയിലൂടെ പുതുജീവൻ ലഭിച്ചു. മുംബൈയിലെ സബർബൻ വിക്രോളിയിലാണ് സംഭവം. ഡോക്ടർ റീന ദേവ് നടത്തിയ ശസ്ത്രക്രിയയിലാണ് ആമയ്ക്ക് ...

വിദ്യാർത്ഥികളുടെ ആവശ്യം ന്യായം, അവർ ചെയ്തത് പാതകമാക്കി! ഓപ്പറേഷൻ തിയറ്ററിലെ ഹിജാബ് വിഷയത്തിൽ വിദ്യാർത്ഥികളെ പിന്തുണച്ച് എംഎസ്എഫ്

തിരുവനന്തപുരം: ഓപ്പറേഷൻ തിയറ്ററിലെ ഹിജാബ് വിഷയത്തിൽ വിദ്യാർത്ഥികളെ പിന്തുണച്ച് എംഎസ്എഫ് രംഗത്തെത്തി. വിദ്യാർത്ഥികൾ നിവേദനം നൽകിയത് വലിയ പാതകമാക്കി ചിത്രീകരിച്ചെന്നും എം.എസ്.എഫ് പറയുന്നു.വിശ്വാസത്തിന്റെ ഭാഗമായി കരുതുന്ന കാര്യം ...

swallows pill with aluminium blister foil,

അലുമിനിയം കവർ നീക്കം ചെയ്യാതെ 61കാരൻ വിഴുങ്ങിയ ഗുളിക അന്നനാളത്തിൽ കുടുങ്ങി ; പിന്നീട് സംഭവിച്ചത്

  ന്യൂഡൽഹി : ഡൽഹിയിൽ മൂർച്ചയുള്ള അലുമിനിയം കവർ ഉൾപ്പെടെ ഗുളിക വിഴുങ്ങിയ 61കാരൻ ശസ്ത്രക്രിയയിലൂടെ രക്ഷപ്പെട്ടു. നാണയങ്ങൾ, കളിപ്പാട്ട ബാറ്ററി സെല്ലുകൾ, ചെറിയ കാന്തങ്ങൾ, ഡ്രോയിംഗ് ...

എപ്പോഴും വിശപ്പ്; വയറിനുള്ളിൽ 187 നാണയത്തുട്ടുകൾ; 58 വയസ്സുകാരൻ കഴിച്ചത് 1 മുതൽ 5 രൂപയുടെ വരെ നാണയങ്ങൾ

ബംഗളൂരു: വിശപ്പ് മാറ്റുന്നതിനായി നാണയത്തുട്ടുകൾ വിഴുങ്ങിയ ആളുടെ വയറ്റിൽ നിന്ന് നാണയങ്ങൾ ശസ്ത്രക്രിയ നടത്തി പുറത്തെടുത്തു. കർണാടകയിലെ റായ്ച്ചൂരിലെ ലിംഗസുഗൂരിലാണ് സംഭവം. ധ്യാമപ്പ എന്ന 58 വയസ്സുകാരന്റെ ...

റോക്കറ്റാക്രമണത്തിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു; കുഞ്ഞിന്റെ ഹൃദയ ശസ്ത്രക്രിയ നടത്തിയത് ഇരുട്ടിൽ; വീഡിയോ കാണാം

കീവ് : റോക്കറ്റാക്രമണത്തിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടതിനെ തുടർന്ന് ഇരുട്ടിൽ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ. യുക്രെയ്ൻ തലസ്ഥാനമായ കീവിലാണ് സംഭവം. കീവിലെ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചാണ് ശസ്ത്രക്രിയ നടന്നത്. ...

വിജിലൻസിന്റെ ഓപ്പറേഷൻ പഞ്ചി കിരൺ: സബ് രജിസ്ട്രാർ ഓഫീസുകളിൽ നിന്നും ഒന്നരലക്ഷം രൂപ കൈക്കൂലി പണം കണ്ടെടുത്തു; ചിലയിടത്ത് മദ്യകുപ്പികളും

തിരുവനന്തപുരം: സബ് രജിസ്ട്രാർ ഓഫീസുകളിലെ ക്രമക്കേടുകൾക്ക് പൂട്ടിടാൻ വിജിലൻസിന്റെ ഓപ്പറേഷൻ പഞ്ചി കിരൺ തുടരുന്നു. വിവിധ സബ് രജിസ്ട്രാർ ഓഫീസുകളിൽ നടത്തിയ റെയ്ഡിന്റെ ഭാഗമായി വ്യാപകമായ ക്രമക്കേടുകൾ ...

വിശപ്പും ദാഹവുമില്ല, കഴിക്കുന്നത് മുടി മാത്രം; 13 കാരിയുടെ വയറ്റിൽ കണ്ടെത്തിയത് 1.2 കിലോ മുടി; അമ്പരന്ന് ഡോക്ടർമാർ

ന്യൂഡൽഹി : 13 കാരിയുടെ വയറ്റിൽ നിന്ന് 1.2 കിലോ മുടി ഓപ്പറേഷൻ ചെയ്ത് പുറത്തെടുത്തു. മുംബൈയിലെ വാസയിലാണ് സംഭവം. ഏറെ നാളായി വയറ് വേദനയും ഛർദിയും, ...

23.5 മണിക്കൂർ നീണ്ട ഓപ്പറേഷൻ; സയാമീസ് ഇരട്ടകളെ വേർപിരിച്ച് വീണ്ടും ചരിത്ര നേട്ടം കൈവരിച്ച് സൗദി

സൗദി : ലോകത്തിലെ ഏറ്റവും സങ്കീർണ്ണമായ ഓപ്പറേഷനിലൂടെ സയാമീസ് ഇരട്ടകളെ വെർപ്പിരിച്ച് മെഡിക്കൽ രംഗത്ത് സൗദി അറേബ്യ വീണ്ടും ചരിത്ര നേട്ടം കൈവരിച്ചിരിക്കുകയാണ്. സൗദിയിൽ ഇത്തരത്തിൽ നടക്കുന്ന ...

40 ദിവസം പ്രായമുള്ള കുഞ്ഞിന്റെ വയറ്റിൽ ഭ്രൂണം; വളർന്നത് അമ്മയുടെ ഗർഭപാത്രത്തിലായിരുന്നപ്പോൾ; ഞെട്ടലോടെ ശാസ്ത്രലോകം

40 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ വയറ്റിൽ ഭ്രൂണം കണ്ടെത്തി. ബീഹാറിലെ മോത്തിഹാരി ഗ്രാമത്തിലാണ് സംഭവം. 40 ദിവസം മാത്രം പ്രായമായ കുഞ്ഞിന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ...

ഡോക്ടർ നിർദ്ദേശിച്ച കമ്പി വാങ്ങിയില്ല; തൃശൂർ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ മുടങ്ങി; വിവാദം

തൃശൂർ : ഗവ. മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കുള്ള കമ്പി വാങ്ങുന്നതിൽ തർക്കം. ഡോക്ടർ പറഞ്ഞ കമ്പനിയുടെ കമ്പി വാങ്ങാത്തതിനെ തുടർന്ന് നിശ്ചയിച്ച ശസ്ത്രക്രിയ മുടങ്ങി. എല്ലുരോഗ വിഭാഗത്തിലാണ് ...

ശസ്ത്രക്രിയയ്‌ക്കു ശേഷം നെഞ്ചുവേദന: പരിശോധിച്ചപ്പോൾ ലഭിച്ചത് 10 സെന്റീമീറ്റർ വലിപ്പമുള്ള സിമന്റ് കഷ്ണം

വാഷിംഗ്ടൺ: ശസ്ത്രക്രിയയിൽ പല അബദ്ധങ്ങളും പറ്റുന്നത് വാർത്തയാവാറുണ്ട്.പഞ്ഞി മുതൽ കത്രിക വരെ ശരീരത്തിനകത്ത് മറന്നുവെച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പലപ്പോഴും കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നതിന് മുൻപേ ഇവയെല്ലാം ഡോക്ടർമാർ ...