ലക്കി ഭാസ്‌കറിൽ ഉപയോഗിച്ച ദുൽഖർ സൽമാന്റെ വാഹനം പിടിച്ചെടുത്തു; കാർ പിടിച്ചെടുത്തത് കളമശ്ശേരിയിലെ ഷോറൂമിൽ നിന്ന്
കൊച്ചി: ഓപ്പറേഷൻ നുംഖോറുമായി ബന്ധപ്പെട്ട് പരിശോധനയിൽ നടൻ ദുൽഖർ സൽമാൻ്റെ വാഹനം പിടിച്ചെടുത്തു. ഭൂട്ടാനിൽ നിന്നും കടത്തി കൊണ്ടുവന്ന നിസാൻ പട്രോൾ വാഹനമാണ് പിടിച്ചെടുത്തത്. കളമശ്ശേരിയിലെ ഷോറൂമിൽ ...






