5.8 കോടി രൂപയുടെ ഫെരാരി, 2.4 കോടിയുടെ മെഴ്‌സിഡസ്, പോർഷെ, ഇന്നോവ ക്രിസ്റ്റ: ദുൽഖർ സൽമാന്റെ ആഡംബര വാഹനശേഖരം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

5.8 കോടി രൂപയുടെ ഫെരാരി, 2.4 കോടിയുടെ മെഴ്‌സിഡസ്, പോർഷെ, ഇന്നോവ ക്രിസ്റ്റ: ദുൽഖർ സൽമാന്റെ ആഡംബര വാഹനശേഖരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2025, 04:10 pm IST
Facebook
Twitter
WhatsAppTelegram

ഭൂട്ടാനിൽ നിന്നുള്ള ആഢംബര വാഹന കടത്തുമായി ബന്ധപ്പെട്ട് നടൻ ദുൽഖർ സൽമാന്റെ കൊച്ചിയിലെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. നംഖോർ എന്ന രഹസ്യനാമത്തിൽ രാജ്യവ്യാപകമായി ഓപ്പറേഷന്റെ ഭാ​ഗമായണ് പരിശോധന. കേരളത്തിൽ 30 ഓളം ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ദുൽഖറിന്റെ പിതാവ് മമ്മൂട്ടിയുടെ ​ഗാരേജിലും പരിശോധന നടന്നു. ആഢംബര വാഹനങ്ങളോടുള്ള ഇരുവരുടെയും പ്രേമം പരസ്യമായ രഹസ്യമാണ്. ദുൽഖറിന്റെ ആഡംബര കാർ ശേഖരത്തിൽ എന്തൊക്കെയാണെന്ന് നോക്കാം…

ഫെരാരി 296 GTB

ദുൽഖറിന്റെ ഗാരേജിലെ ആദ്യത്തെ ഹൈബ്രിഡ് ഫെരാരിയാണ് റോസ്സോ റുബിനോ ഫെരാരി 296 GTB. ഏകദേശം 5.88 കോടി രൂപയാണ് ഇന്ത്യയിലെ വില. ഈ കാറുമായി ചെന്നൈയിൽ പലതവണ ദുൽഖർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അടുത്തിടെ ദുൽഖറിന്റെ ഇൻസ്റ്റാഗ്രാം പേജിൽ കാറിന്റെ ചിത്രം പങ്കുവച്ചിരുന്നു.

പോർഷെ 911 GT3 (991.2)

പോർഷെ 911 GT3 യോട് ദുൽഖറിന് പ്രത്യേക മമതയുണ്ട്. 2.2 കോടി മുതലാണ് വില. എന്റെ ഷെഡിലെ ഏറ്റവും ഷാർപ്പായ ഉപകരണം ആകർഷകമായ ഡ്രൈവിംഗ് അനുഭവം  എന്നാണ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

മെഴ്‌സിഡസ്-ബെൻസ് SLS AMG

മെഴ്‌സിഡസ്-ബെൻസ് എട്ട് വർഷത്തിലേറെയായി ദുൽഖറിനൊപ്പമുണ്ട്. “ഭാവി ക്ലാസിക്” എന്നാണ് ദുൽഖർ ഇതിനെ വിശേഷിപ്പിക്കുന്നത്. ഈ ഇതിഹാസത്തിന്റെ സൂക്ഷിപ്പുകാരനാകുന്നത് ഒരു പദവിയാണെന്നും താരം പറഞ്ഞിരുന്നു. വില 2.54 കോടി രൂപയിൽ ആരംഭിക്കുന്നു.

ബിഎംഡബ്ല്യു എം3 ഇ46

ഏറ്റവും മികച്ച BMW ആയി വാഹനപ്രേമികൾ കണക്കുന്ന ബിഎംഡബ്ല്യു എം3 ഇ46 യും ദുൽഖറിന് സ്വന്തമായുണ്ട്. നിലവിൽ ഉൽപ്പാദനം ഇന്ത്യയിൽ അവസാനിപ്പിച്ചിരിക്കുകയാണ്. ഇന്ത്യയിൽ ഇതിന്റെ വില 78.74 ലക്ഷം മുതൽ 86.38 ലക്ഷം രൂപ വരെയായിരുന്നു.

ഇതിന് പുറമേ പോർഷെ പനാമേര, മെഴ്‌സിഡസ്-മേബാക്ക് GLS 600, മെഴ്‌സിഡസ്-ബെൻസ് S-ക്ലാസ്, മെഴ്‌സിഡസ്-AMG G63, മെഴ്‌സിഡസ്-AMG A45, ബിഎംഡബ്ല്യു 7 സീരീസ്, ലാൻഡ് റോവർ റേഞ്ച് റോവർ, ലാൻഡ് റോവർ ഡിഫൻഡർ, വിഡബ്ല്യു പോളോ GTI, മിനി കൂപ്പർ S, മാസ്ഡ MX-5, ടൊയോട്ട ഇന്നോവ ക്രിസ്റ്റ എന്നിവയും ദുൽഖറിനുണ്ടെന്ന് റിപ്പോർട്ടുണ്ട്.

Tags: Operation numkoorcarDulqar Salman
Share
Tweet
SendShare

More News from this section

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

Latest News

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് എല്ലാ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies