ലഹരി പൂക്കുന്ന ഗോൾഡൻ ക്രെസന്റിന്റെ പുതിയ രാജാവ്; പാകിസ്ഥാനിൽ നിന്ന് ജിഹാദി തീവ്രവാദവും രാസലഹരിയും കയറ്റുമതി ചെയ്യുന്ന ഭീകരൻ; ഐഎസ്ഐയുടെ ‘പുതിയ ദാവൂദ് ഇബ്രാഹിം’; ഇന്ത്യൻ മഹാസമുദ്രത്തെ കാൽക്കീഴിലാക്കാൻ വെമ്പുന്ന ഹാജി സലിം ഡ്രഗ് കാർട്ടൽ; ഒത്തു ചേർന്ന് പണി കൊടുത്ത് ഇന്ത്യൻ ഏജൻസികൾ; ഇന്ത്യൻ മഹാസമുദ്രത്തിൽ നടക്കുന്ന ഡ്രഗ് വാറിനെക്കുറിച്ചറിയാം
കൊച്ചിയിൽ പിടിയിലായ മയക്കുമരുന്ന് ശേഖരത്തിൻറെ വിശദവിവരങ്ങൾ ഒന്നായി പുറത്തു വരുമ്പോൾ നാം ശ്രദ്ധിക്കുന്ന ഒരു പേരുണ്ട് .അത് ഹാജി സലീമിന്റെതാണ്. പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ ‘പുതിയ ദാവൂദ് ...


