Operation Sindoor - Janam TV

Operation Sindoor

ചരിത്രം, അഭിമാനം’ഓപ്പറേഷൻ സിന്ദൂർ’;പാകിസ്താൻ ആക്രമിക്കാൻ ശ്രമിച്ചാൽ ഇന്ത്യ പിന്നോട്ടുപോകില്ല;വധിച്ചത് 100 ഭീകരരെയെന്ന് സ്ഥിരീകരിച്ച് രാജ്നാഥ് സിം​ഗ്

ന്യൂഡൽഹി: പാകിസ്താനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ നൂറ് ഭീകരരെ വധിച്ചെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്. ഇന്ത്യ കൂടുതൽ ആക്രമണങ്ങൾ നടത്താൻ ആ​ഗ്രഹിക്കുന്നില്ലെന്നും എന്നാൽ പാകിസ്താന്റെ ...

കളിയല്ല, ജീവനല്ലേ വലുത്; വേണ്ടത്ര സുരക്ഷയില്ല, ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ പിഎസ്എൽ ഉപേക്ഷിച്ച് മടങ്ങാൻ ഇംഗ്ലണ്ട് താരങ്ങൾ

ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ പാകിസ്താന് കനത്ത തിരിച്ചടി നൽകിയതിനുപിന്നാലെ സുരക്ഷാ ഭയന്ന് പാകിസ്താൻ സൂപ്പർലീഗ് (പിഎസ്എൽ) ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാനൊരുങ്ങി ഇംഗ്ലണ്ട് താരങ്ങൾ. കഴിഞ്ഞ ദിവസം പുലർച്ചെ ...

ഓപ്പറേഷൻ സിന്ദൂറിൽ നൊന്ത് അൽ ഖ്വയ്ദ; ഭാരതത്തിനെതിരെ ജിഹാദിന് ഭീകരസംഘടനയുടെ ആഹ്വാനം

ഭാരതത്തിനെതിരെ ജിഹാദ് നടത്തണമെന്ന ആഹ്വാനവുമായി ഭീകരസംഘടനയായ അൽ ഖ്വയ്ദ. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ ഖ്വയ്ദ വിഭാ​ഗത്തിന്റെത് എന്ന തരത്തിലാണ് സന്ദേശം പുറത്ത് വന്നിരിക്കുന്നത്. ആ​ഗോള തലത്തിൽ അപ്രസക്തമായ ...

“ഇന്ത്യയുടെ ദേഹത്ത് തൊട്ടാൽ പിന്നെ അവരുടെ വിധിയെഴുതുക ഇന്ത്യ ആയിരിക്കും”; ഓപ്പറേഷൻ സിന്ദൂറിനെ പിന്തുണച്ച് ജയസൂര്യ

പാകിസ്താനെതിരെയുള്ള ഇന്ത്യൻ സൈനിക നടപടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. ഇന്ത്യയുടെ ദേഹത്ത് ആരെങ്കിലും തൊട്ടാൽ പിന്നെ അവരുടെ വിധിയെഴുതുന്നത് ഇന്ത്യയായിരിക്കുമെന്ന് ജയസൂര്യ പറഞ്ഞു. കൊല്ലം കൊട്ടാരക്കര ...

Operation Sindoor ; രാജ്യവിരുദ്ധ പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി; സോഷ്യൽമീഡിയ നിരീക്ഷിക്കാൻ സംസ്ഥാനങ്ങളോട് നിർദേശം നൽകി കേന്ദ്രം

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ സോഷ്യൽമീഡിയ വഴി വ്യാജപ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നിർദേശം നൽകി കേന്ദ്രസർക്കാർ. സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകൾ നിരീക്ഷിക്കാൻ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളോടും ...

‘ഷഹബാസ് ഷെരീഫ് ഒരു ഭീരുവാണ്, രാഷ്‌ട്രങ്ങൾ യഥാർത്ഥ നേതാക്കളുടെ മേലാണ് കെട്ടിപ്പടുക്കപ്പെട്ടിരിക്കുന്നത്, അടിച്ചേൽപ്പിക്കപ്പെട്ടവരുടെ മേലല്ല’

ഇന്ത്യ വീഴ്ത്തിയ രക്തത്തിന് പകരം ചോദിക്കുമെന്ന പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ പ്രസ്താവനയ്ക്ക് ട്രോൾ മഴ. സ്വന്തം പൗരൻമാർ തന്നെയാണ് പ്രധാനമന്ത്രിയെ പരിഹസിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ...

ഞാനും എന്റെ 150 കോടി സഹോദരങ്ങളുമിന്ന് കൂർക്കം വലിച്ച് സുഖമായി ഉറങ്ങും, കപട ബുദ്ധിജീവിക്കൂട്ടങ്ങൾ കിടക്കപ്പായയിൽ ഉറക്കം കിട്ടാതെ ശയനപ്രദക്ഷിണം നടത്തും

തിരുവനന്തപുരം: പഹൽഗാം ഭീകരാക്രമണത്തിന് ഭാരതം നൽകിയ കനത്ത തിരിച്ചടിയെ പുകഴ്‌ത്തിയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ചും ചലച്ചിത്രനടൻ ഹരീഷ് പേരടി. രാജ്യത്തെ പെറ്റമ്മയായി കാണുന്ന, ഉറച്ച നിലപാടുള്ള, ...

രാജസ്ഥാൻ, പഞ്ചാബ് അതിർത്തികൾ അടച്ചു; കടുത്ത ജാ​ഗ്രതയിൽ രാജ്യം, പ്രത്യാക്രമണങ്ങൾക്ക് തയാറായി സൈന്യം

ജയ്പൂർ: പാകിസ്താനെതിരെ ഇന്ത്യ നടത്തിയ തിരിച്ചടിക്ക് പിന്നാലെ അതിർത്തികളിൽ വൻ ജാ​ഗ്രതാ നിർദേശം. രാജസ്ഥാൻ, പഞ്ചാബ് അതിർത്തികൾ അടച്ചു. പാകിസ്താന്റെ ഭാ​ഗത്ത് നിന്ന് എന്തെങ്കിലും തരത്തിലുള്ള പ്രകോപനം ...

‘ഇന്ത്യയുടെ ക്രൂരതയുടെ മുഖമാണ് പുറത്തുവന്നത്’; ഓപ്പറേഷൻ സിന്ദൂറിനെ പിന്തുണയ്‌ക്കില്ല; പാകിസ്താനിയുടെ വ്യാജ പോസ്റ്റ് ഷെയർ ചെയ്ത് നാണംകെട്ട് മലയാളി നടി

ഓപ്പറേഷൻ സിന്ദൂറിനെ അവഹേളിച്ചുകൊണ്ട് മലയാളി താരത്തിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി. 'ടർബോ' സിനിമയിലെ നടി ആമിന നിജാമാണ് 'ചോറ് ഇവിടെയും കൂറ് അവിടെയുമുള്ള ആ നടി. ഓപ്പറേഷൻ സിന്ദൂറിലൂടെ ...

ഓപ്പറേഷൻ സിന്ദൂർ; ‘പേര് നൽകിയ ആൾ അഭിനന്ദനമർഹിക്കുന്നു’; പ്രധാനമന്ത്രിയെ പ്രശംസിച്ച് തരൂരിന്റെ ‘ശബാഷ്’ പോസ്റ്റ്

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനെതിരായ ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടിക്ക് ഓപ്പറേഷൻ സിന്ദൂറെന്ന് പേരുനൽകിയ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് കോൺഗ്രസ് എംപി ശശി തരൂർ. പാകിസ്താനെതിരായ തിരിച്ചടിക്ക് ശശി തരൂർ സർക്കാരിനും ...

ലാഹോറിൽ കനത്ത സ്ഫോടനം; വോൾട്ടൻ എയർഫീൽഡിന് സമീപം പൊട്ടിത്തെറി

ന്യൂഡൽഹി: പാകിസ്താനിലെ പല ഭീകര പരിശീലന കേന്ദ്രങ്ങളിലും ഇന്ത്യ വ്യോമാക്രമണം നടത്തിയതിന് തൊട്ടു പിന്നാലെ, വ്യാഴാഴ്ച രാവിലെ പാകിസ്ഥാന്റെ കിഴക്കൻ നഗരമായ ലാഹോറിൽ കനത്ത സ്ഫോടനം. നിരവധി ...

ഒരിക്കലും മറക്കാത്ത തിരിച്ചടി, തകർന്ന് തരിപ്പണമായി മസൂദ് അസറിന്റെ ഒളിത്താവളം; നിലംപരിശായ മർകസ് സുബഹാനയുടെ ദൃശ്യങ്ങൾ

ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന്റെ ഓപ്പറേഷൻ സിന്ദൂറിൽ തകർന്ന് തരിപ്പണമായി ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനയുടെ തലവൻ മസൂദ് അസറിന്റെ ഭീകരസങ്കേതം. ഇന്ത്യൻ സൈന്യത്തിന്റെ മിസൈലാക്രമണത്തിൽ തകർന്നടിഞ്ഞ കെട്ടിടത്തിന്റെ ചിത്രങ്ങൾ ...

തെമ്മാടി രാഷ്‌ട്രത്തിന് സ്വന്തം മണ്ണിലും തിരിച്ചടി; ബലൂച് വിമോചന പോരാളികളുടെ ആക്രമണത്തിൽ 14 പാക് സൈനികർ കൊല്ലപ്പെട്ടു

ഇസ്ലാമബാദ്: ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന തെമ്മാടി രാഷ്ട്രത്തിന് സ്വന്തം മണ്ണിൽ നിന്നും തന്നെ തിരിച്ചടി. രണ്ട് വ്യത്യസ്ത ആക്രമണങ്ങളിലായി 14 പാക് സൈനികരെ ബലൂച് വിമോചന പോരാളികൾ കൊലപ്പെടുത്തി. ...

ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട ഭീകരർക്ക് പാക് സൈന്യത്തിന്റെ ഔദ്യോഗിക സംസ്കാരം; മയ്യത്ത് നിസ്കാരത്തിന് ഒത്തുകൂടി ഭീകരനേതാക്കൾ: വീഡിയോ

ഇസ്ലാമാബാദ്: പാകിസ്താനിലും പാക് അധിനിവേശ കശ്മീരിലും 9 ഭീകരതാവളങ്ങളിൽ ഇന്ത്യ നടത്തിയിൽ ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടത് 80 ൽ അധികം ഭീകരരാണ്. ആക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരരുടെ ശവസംസ്കാര ...

പഹല്‍ഗാം സൂത്രധാരന്‍ സജ്ജാദ് ഗുല്‍ പഠിച്ചത് കേരളത്തില്‍

ന്യൂഡൽഹി: 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ സൂത്രധാരന്‍ ഷെയ്ക് സജ്ജാദ് ഗുല്‍ കേരളത്തിലെത്തിയിരുന്നതായി റിപ്പോര്‍ട്ട്. ഭീകര സംഘടനയായ ദി റസിസ്റ്റന്‍റ് ഫ്രണ്ടിന്‍റെ (ടിആർഎഫ്) തലവനാണ് ഇയാൾ. ...

പൂഞ്ചില്‍ പാക് ഷെല്ലാക്രമണം; ഒരു സൈനികന് വീരമൃത്യു

ശ്രീനഗര്‍: പൂഞ്ചില്‍ പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു സൈനികൻ വീരമൃത്യു വരിച്ചു. ലാന്‍സ് നായിക് ദിനേശ് കുമാറാണ് വീരമൃത്യു വരിച്ചത്. ഇന്ത്യൻ ആർമിയുടെ വൈറ്റ് നൈറ്റ് കോർപ്‌സ് ...

ദയയ്‌ക്ക് വേണ്ടി കേണു, മോദിയോട് പേയി ചോ​ദിക്കാൻ പറഞ്ഞു! ആ നരേന്ദ്ര മോദിയുടെ മറുപടിയാണിത്; നേവി ഉദ്യോ​ഗസ്ഥന്റെ വിധവ

ഇന്ത്യ പാകിസ്താനിലെ ഭീകര കേന്ദ്രങ്ങളിൽ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ നന്ദി പറഞ്ഞ് പഹൽ​ഗാം ഭികരാ​ക്രമണത്തിൽ കൊല്ലപ്പെട്ട നാവിക സേന ഉദ്യോ​ഗസ്ഥൻ വിനയ് നർവാളിന്റെ വിധവ ഹിമാൻഷി. ഉചിതമായ ...

ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ പ്രചരിപ്പിച്ചത് ഗാസയിലെ പഴയ വീഡിയോ; പാകിസ്താൻ ജേർണലിസ്റ്റ് എയറിൽ

26 സാധാരണക്കാരുടെ ജീവൻ അപഹരിച്ച പഹൽഗാം ആക്രമണത്തിന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിലൂടെ തിരിച്ചടി നൽകിയപ്പോൾ ആക്രമണത്തിന്റേതെന്ന പേരിൽ വ്യാജ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കിട്ട് പാക് മാധ്യമപ്രവർത്തകൻ. ...

അയാൾ മരിച്ചെന്ന് പറഞ്ഞ പാകിസ്താനാണ്!! ആരാണ് വിക്രം മിസ്രി പരാമർശിച്ച സാജിദ് മിർ; ഇസ്ലാമബാദ് ലോകവേദിയിൽ  നാണംകെട്ട കഥ അറിയാം

ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് മാദ്ധ്യമങ്ങളോട് വിശദീകരിക്കവെ, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പരാമർശിച്ച പേരുകളിൽ ഒന്നാണ് സാജിദ് മിർ. പഹൽ​ഗാം ഭീകരാക്രമണത്തിലെ പാക് ബന്ധം വ്യക്തമാക്കുന്നതിനിടെയാണ് അദ്ദേഹം ...

ഇന്ത്യക്കെതിരെ തിരിച്ചടിക്കാൻ എന്തും ചെയ്യാം! സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകിയെന്ന് പാകിസ്താൻ, റെഡ് അലർട്ട്

ഇസ്ലാമാബാദ്: ഭീകര കേന്ദ്രങ്ങൾ തകർത്ത ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന് മറുപടി നല്‍കാൻ പാക് സൈന്യത്തിന് നിർദേശം നല്‍കി പാക് സർക്കാർ. തിരിച്ചടിക്ക് സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകുന്നതായി ...

നമ്മുടെ സൈനികര്‍ക്ക് സല്യൂട്ട്, ഭീകരവാദം അതിജീവനത്തിന് അർഹതയില്ലാത്തതെന്ന് പൃഥ്വിരാജ്

പാകിസ്താനിലെ ഭീകരാസ്ഥാനങ്ങൾ തകർത്ത 'ഓപ്പറേഷൻ സിന്ദൂറി'ല്‍ പങ്കെടുത്ത സൈനികരെ അഭിനന്ദിച്ച് നടൻ പൃഥ്വിരാജ് സുകുമാരകന്‍.ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് നടൻ പ്രതികരണം അറിയിച്ചത്. "എവിടെയും, ഏത് രൂപത്തിലും അതിജീവനത്തിന് അര്‍ഹതയില്ലാത്ത ...

കേന്ദ്രസർക്കാരും നമ്മുടെ പ്രതിരോധ സേനകളും സ്വീകരിക്കുന്ന നടപടികൾക്ക് പൂർണ്ണ പിന്തുണ : മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : തീവ്രവാദത്തിനെതിരായി കേന്ദ്ര സർക്കാരും നമ്മുടെ പ്രതിരോധ സേനകളും സ്വീകരിക്കുന്ന നടപടികൾക്ക് പൂർണ്ണ പിന്തുണയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യൻ പൗരന്മാർ എന്ന നിലയിൽ രാജ്യത്തിൻ്റെ ...

കൊള്ളേണ്ടിടത്ത് കൊണ്ടു; പത്തിമടക്കി പാകിസ്താൻ! ‘ഇന്ത്യ തിരിച്ചടി നിർത്തിയാൽ ചർച്ചയ്‌ക്ക് തയ്യാർ’; അനുനയ നീക്കവുമായി പാക് പ്രതിരോധാമന്ത്രി

ഇസ്ലാമബാദ്: പഹൽഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യൻ സൈന്യം തക്കതായ തിരിച്ചടി നൽകിയതിന് പിന്നാലെ ഭയന്നുവിറച്ച് പാകിസ്താൻ. ആണവായുധ ഭീഷണി മുഴക്കിയ പാക് പ്രതിരോധമന്ത്രി തന്നെ നിലപാട് ...

ഓപ്പറേഷന്‍ സിന്ദൂറില്‍ തകരാതെ ഇന്ത്യന്‍ വിപണി; പരിഭ്രാന്തിയില്ല, 6% ഇടിഞ്ഞ് പാകിസ്ഥാന്‍ ഓഹരി വിപണി

മുംബൈ: പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ പാകിസ്ഥാനില്‍ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട ആക്രമണത്തിന് ശേഷവും പിടിച്ചുനിന്ന് ഇന്ത്യന്‍ ഓഹരി വിപണി. വ്യാഴാഴ്ച രാവിലെ കുത്തനെ ...

Page 4 of 5 1 3 4 5