ആക്രമണത്തിന് മുമ്പ് കൃത്യമായി നിരീക്ഷിച്ചു, ഭീകരരുടെ ഒളിത്താവളങ്ങളും പരിശീലന കേന്ദ്രങ്ങളും ലക്ഷ്യമിട്ടു; ഓപ്പറേഷൻ സിന്ദൂർ ദൃശ്യങ്ങളിലൂടെ....
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആക്രമണത്തിന് മുമ്പ് കൃത്യമായി നിരീക്ഷിച്ചു, ഭീകരരുടെ ഒളിത്താവളങ്ങളും പരിശീലന കേന്ദ്രങ്ങളും ലക്ഷ്യമിട്ടു; ഓപ്പറേഷൻ സിന്ദൂർ ദൃശ്യങ്ങളിലൂടെ….

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2025, 11:15 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പാകിസ്താനിലും പാക് അധീന കശ്മീരിലും ഓപ്പറേഷൻ സിന്ദൂറിന്റെ ഭാ​ഗമായി നടത്തിയ ആക്രമണങ്ങളുടെ ദൃശ്യങ്ങൾ പങ്കുവച്ച് ഇന്ത്യൻസൈന്യം.

ലഷ്കർ ഇ ത്വയ്ബ, ജെയ്ഷെ ഭീകരരുടെ പരിശീലന കേന്ദ്രങ്ങളായ മുരിദ്കെ, ബഹൽപൂർ എന്നിവിടങ്ങളിൽ നടത്തിയ വ്യോമാക്രമണങ്ങളുടെ ദൃശ്യങ്ങളാണ് സേന പങ്കുവച്ചത്.

പാകിസ്താന്റെ വ്യോമ പ്രതിരോധ റഡാറുകളിലും വ്യോമതാവളങ്ങൾക്കും നേരെ ഇന്ത്യ നടത്തിയ ആക്രമണങ്ങൾ ദൃശ്യത്തിൽ കാണാം. കഴിഞ്ഞ ദിവസത്തെ സായുധസേനയുടെ സംയുക്ത വാർത്താസമ്മേളനത്തിലാണ് ഉദ്യോ​ഗസ്ഥർ ഓപ്പറേഷൻ സിന്ദൂറിന്റെ വിശദവിവരങ്ങൾ തെളിവുസഹിതം നിരത്തിയത്.

ലഷ്കർ ഇ ത്വയ്ബ, ജെയ്ഷെ ഇ മുഹമ്മ​ദ്, ഹിസ്ബുൾ, മുജാഹിദീൻ ഭീകരസംഘടനകളുടെ പരിശീലന കേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്ന പാക് അധീന കശ്മീരായിരുന്നു ഓപ്പറേഷൻ സിന്ദൂറിന്റെ പ്രധാനലക്ഷ്യം.

കൊടും ഭീകരന്മാരായ കസബിനെയും ഹെഡ്ലിയെയും പരിശീലിപ്പിച്ച മുരിദ്കെയിലാണ് ശക്തമായ ആക്രമണം നടത്തിയത്. 200 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ലഷ്കർ കേന്ദ്രത്തിന്റെ പരിശീലന കേന്ദ്രവും മറ്റ് അടിസ്ഥാനസൗകര്യങ്ങളും ലക്ഷ്യമാക്കി തുടർച്ചയായി മിസൈലാക്രമണം നടത്തി.

മുരിദ്കെയിൽ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങൾ സേന പങ്കുവച്ചു. കൃത്യമായി സ്ഥാനം തിരിച്ചറിഞ്ഞ്, നിരീക്ഷിച്ചതിന് ശേഷം മാത്രമാണ് സൈന്യം ആക്രമണം നടത്തിയത്.

പാകിസ്താനിലെ ബ​ഹൽപൂരിൽ ജെയ്ഷെ ഭീകരൻ മസൂദ് അസറിന്റെ താവളം തകർത്തതിന്റെ ദൃശ്യങ്ങൾ പങ്കുവച്ചുകൊണ്ടും സേന വിശദീകരിച്ചു.

Tags: Indian Armed ForcesOperation SindoorPak Terror Camps
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

Latest News

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies