orthodox sabha - Janam TV
Saturday, November 8 2025

orthodox sabha

തൃശൂർ ഭദ്രാസനാധിപന്റേത് വ്യക്തിപരമായ അഭിപ്രായം; സഭയുടെ നിലപാട് അതല്ല; പരാമർശത്തെ പൂർണ്ണമായും തള്ളി ഓർത്തോഡോക്സ് സഭ

കോട്ടയം: പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നുമായി ബന്ധപ്പെട്ട തൃശൂർ ഭദ്രാസനാധിപന്റെ പരാമർശത്തെ പൂർണ്ണമായും തള്ളി ഓർത്തോഡോക്സ് സഭ. തൃശൂർ ഭദ്രാസനാധിപൻ പറഞ്ഞത് സഭയുടെ നിലപാട് അല്ലെന്നും വ്യക്തിപരമായ അഭിപ്രായമാണെന്നും ...

ആറ് പള്ളികൾ ഓർത്തഡോക്‌സ് സഭയ്‌ക്ക് കൈമാറാൻ യാക്കോബായ സഭയ്‌ക്ക് നിർദേശം നൽകി സുപ്രീം കോടതി; സർക്കാരിനെ ഇടപെടുത്തരുതെന്നും നിർദ്ദേശം

ന്യൂഡൽഹി: എറണാകുളം, പാലക്കാട് ജില്ലകളിലായുള്ള ആറ് പള്ളികളുടെ ഭരണം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറാൻ സുപ്രീം കോടതി യാക്കോബായ സഭയോട് നിർദേശിച്ചു. പള്ളികളിലെ സെമിത്തേരി, സ്‌കൂളുകൾ എന്നിവ ഉൾപ്പടെയുള്ള ...

ചിത്രത്തിൽ മുൻ മെത്രാന്റെ പേര് ഉപയോഗിച്ചു; സഭാ അദ്ധ്യക്ഷനെ നേരിൽ കണ്ട് ക്ഷമ ചോദിച്ച് എംഎ നിഷാദ്; വികാരങ്ങളെ വ്രണപ്പെടുത്താൻ ആ​ഗ്രഹിക്കുന്നില്ല

പുതിയ ചിത്രത്തിൽ ഓർത്തഡോക്സ് സഭ മുൻ മെത്രാന്റെ പേര് ഉപയോ​ഗിച്ചതിൽ ഖേദം പ്രകടിപ്പിച്ച് സംവിധായകൻ എം.എ നിഷാദ്. ചരിത്രപുരുഷന്റെ പേര് സിനിമയിൽ ഉപയോ​ഗിക്കില്ലെന്നും സഭാ നേതൃത്വത്തിന് വാക്കുകൊടുത്തിട്ടുണ്ടെന്നും ...

മോദി സർക്കാരിന്റെ മൂന്നാം ഊഴം: അഭിനന്ദിച്ച് ഓർത്തഡോക്‌സ് സഭ; രണ്ട് കേന്ദ്രമന്ത്രിമാരെ നൽകിയത് കേരളത്തോടുള്ള കരുതൽ

കോട്ടയം: മൂന്നാം നരേന്ദ്രമോദി സർക്കാരിനെ അഭിനന്ദിച്ച് മലങ്കല ഓർത്തഡോക്‌സ് സുറിയാനി സഭ. എൻഡിഎ സർക്കാരിന് കേരളത്തോടുള്ള കരുതലിന്റെ ഭാഗമായിട്ടാണ് രണ്ട് കേന്ദ്രമന്ത്രിമാരെ നൽകിയതെന്ന് സഭ വ്യക്തമാക്കി.  രാഷ്ട്രപുരോഗതിയിലേക്കും ...

കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും മുഖ്യമന്ത്രിയാണെന്ന് ഓർക്കണം; പിണറായി വിജയനെതിരെ വീണ്ടും ഓർത്തഡോക്‌സ് സഭ രംഗത്ത്

പത്തനംതിട്ട: കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും മുഖ്യമന്ത്രിയാണെന്നുള്ള കാര്യം പിണറായി വിജയൻ ഓർക്കണമെന്ന് ഓർത്തഡോക്‌സ് സഭാ മാദ്ധ്യമ വിഭാഗം പ്രസിഡന്റ് ഡോ. യൂഹാനോൻ മാർ ദിയസ്‌കോറസ്. ഒരു വിഭാഗത്തിന്റെ ...

ആട്ടിൻ തോലിട്ട ചെന്നായ ആരാണെന്ന് മുഖ്യമന്ത്രി പറയണം, അളമുട്ടിയാൽ ചേരയും കടിക്കും; മുന്നറിയിപ്പുമായി ഓർത്തഡോക്‌സ് സഭ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി ഓർത്തഡോക്‌സ് സഭ. നിയമപരമല്ലാത്ത ആനുകൂല്യം വാഗ്ദാനം ചെയ്ത് കയ്യടി വാങ്ങാൻ മുഖ്യമന്ത്രി നടത്തിയ ശ്രമം ജനാധിപത്യപരമല്ലെന്നും ഓർത്തഡോക്‌സ് സഭ വിമർശിച്ചു. ...