‘ഇനി നിന്റെ കൈ ഒരാണിന്റെയും നേരെ ഉയരരുത്’,അതിന് ശേഷമാണ് എന്റെ കൈ ഉയരാൻ തുടങ്ങിയത്, രജനികാന്തിന്റെ സ്റ്റൈൽ ഉൾപ്പെടെ പരീക്ഷിച്ചിട്ടുണ്ട്: വാണി വിശ്വനാഥ്
മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ 'ദി കിംഗ്' എന്ന ചിത്രത്തെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് നടി വാണി വിശ്വനാഥ്. ചിത്രത്തിലെ ഒരു ഡയലോഗിൽ നിന്നാണ് തന്റെ കരിയർ തുടങ്ങിയതെന്നും ...