oscars 2024 - Janam TV
Friday, November 7 2025

oscars 2024

ഇന്ത്യൻ കലാ സംവിധായകനെ അനുസ്മരിപ്പിച്ച് ഓസ്കർ വേദി; ആദരവ് അർപ്പിച്ചത് അന്തരിച്ച കലാ സംവിധായകൻ നിതിൻ ചന്ദ്രകാന്ത് ദേശായിക്ക്

ലോസാഞ്ചലസ്: അന്തരിച്ച ഇന്ത്യൻ കലാ സംവിധായകൻ നിതിൻ ചന്ദ്രകാന്ത് ദേശായിക്ക് ആദരവ് അർപ്പിച്ച് 96-ാമത് ഓസ്കർ വേദി. ലോക സിനിമയിൽ കഴിഞ്ഞ വർഷം അന്തരിച്ച കലാകാരന്മാരെ ആദരിക്കുന്നതിനൊപ്പമാണ് ...

ഓസ്കറിൽ വീണ്ടും മിന്നിത്തിളങ്ങി ആർ.ആർ.ആർ; ഇന്ത്യൻ ചിത്രത്തിന് ഹ‍ർഷാരവം മുഴക്കി ഹോളിവുഡ്

പോയവർഷം അക്കാഡമി അവാ‍ർഡ്സിൽ പുരസ്കാരവുമായി തിളങ്ങിയ രാജമൗലി ചിത്രം ആർ.ആർ.ആർ ഇക്കുറിയും ഓസ്കാർ വേദിയിൽ തിളങ്ങി. ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിൽ സ്റ്റണ്ട് കോ‍ർഡിനേറ്റ‍ർമാർക്ക് ആദരവ് നൽകുമ്പോഴാണ് ...

ഓസ്കർ വേദിയിൽ പൂർണ ന​ഗ്‍നനായെത്തി ജോണ്‍ സീന; കാരണം ഇതായിരുന്നു, വീഡിയോ വൈറൽ

ലോസാഞ്ചലസ്: ഓസ്കർ പുരസ്‌കാര വേദിയിൽ എന്തെങ്കിലും എല്ലാവർഷവും നടക്കാറുണ്ട്. ഇത്തവണ അത്തരത്തിൽ കാണികളെ ഞെട്ടിപ്പിക്കുന്ന തരത്തിൽ എത്തിയത് ഡബ്ല്യു ഡബ്ല്യു ഇ താരവും നടനുമായ ജോണ്‍ സീനയാണ്. ...

96-ാമത് ഓസ്‌കർ പുരസ്‌കാര പ്രഖ്യാപനം പൂർത്തിയായി; അവാർഡ് ജേതാക്കളെ അറിയാം….

ഓസ്‌കർ പുരസ്‌കാര പ്രഖ്യാപനം പൂർത്തിയായി. ജിമ്മി കിമ്മൽ അവതാരകനായെത്തിയ ഓസ്കർ വേദിയിൽ നോളന്റെ ഓപ്പൺ ഹൈമറാണ് ഏറ്റവും അധികം പുരസ്കാരങ്ങൾ നേടിയത്. ഇന്ത്യൻ സമയം രാവിലെ ഏഴ് ...