ഓസ്കറിൽ വീണ്ടും മിന്നിത്തിളങ്ങി ആർ.ആർ.ആർ; ഇന്ത്യൻ ചിത്രത്തിന് ഹ‍ർഷാരവം മുഴക്കി ഹോളിവുഡ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഓസ്കറിൽ വീണ്ടും മിന്നിത്തിളങ്ങി ആർ.ആർ.ആർ; ഇന്ത്യൻ ചിത്രത്തിന് ഹ‍ർഷാരവം മുഴക്കി ഹോളിവുഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2024, 11:49 am IST
Facebook
Twitter
WhatsAppTelegram

പോയവർഷം അക്കാഡമി അവാ‍ർഡ്സിൽ പുരസ്കാരവുമായി തിളങ്ങിയ രാജമൗലി ചിത്രം ആർ.ആർ.ആർ ഇക്കുറിയും ഓസ്കാർ വേദിയിൽ തിളങ്ങി. ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിൽ സ്റ്റണ്ട് കോ‍ർഡിനേറ്റ‍ർമാർക്ക് ആദരവ് നൽകുമ്പോഴാണ് രാജമൗലി ചിത്രത്തിലെ ആക്ഷൻ സീക്വൻസുകൾ പ്രദർശിപ്പിച്ചത്. ഇത് വലിയ ഹർഷാരവത്തോടെയാണ് കാണികൾ സ്വീകരിച്ചത്

ഹോളിവുഡ് നടൻ റയാൻ ​ഗോസ്ലിം​ഗും എമിലി ബ്ലണ്ടുമാണ് സ്റ്റണ്ട് കോർഡിനേറ്റർമാർക്ക് ആദരവ് അർപ്പിച്ചത് സംസാരിച്ചത്. ഇതിനിടെയാണ് രാജമൗലി ചിത്രത്തിന്റെ ചില ക്ലൈമാക്സ് ആക്ഷൻ രം​ഗങ്ങൾ പ്രദ‍ർശിപ്പിച്ചത്. നാട്ടു നാട്ടുവും ​ഡോൾബി തിയേറ്ററിൽ വീണ്ടും പ്ര​ദർശിപ്പിച്ചു.

നോമിനേഷനിലൊന്നുമില്ലെങ്കിലും മികച്ച ഒർജിനൽ സോം​ഗ് പുരസ്കാര പ്രഖ്യാപനത്തിനിടെയാണ് നാട്ടുനാട്ടു വീണ്ടും പ്രദ‍ർശിപ്പിച്ചത്.ഇത് ആർ.ആർ.ആറിന്റെ ഔദ്യോ​ഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്. ഇതിന്റെ വീഡിയോകളും സോഷ്യൽ മീഡിയയിൽ തരം​ഗമായി.

On the #Oscars stage again!! ❤️‍🔥❤️‍🔥❤️‍🔥 #RRRMovie pic.twitter.com/cbNgFzMt72

— RRR Movie (@RRRMovie) March 11, 2024

“>

 

Also on the Best Stunts #RRRMovie#NTR #Ramcharanhttps://t.co/55ZTpwIjih

— Milagro Movies (@MilagroMovies) March 11, 2024

“>

Tags: Academy AwardsPlayoscars 2024RRR Scenes96th
Share
Tweet
SendShare

More News from this section

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies