കാണാതായ കുട്ടികളെ ചെർപ്പുളശേരി ബസ് സ്റ്റാൻഡിൽ നിന്ന് കണ്ടെത്തി; ഒറ്റപ്പാലം പൊലീസ് സ്ഥലത്തേക്ക് തിരിച്ചു
പാലക്കാട്: ഒറ്റപ്പാലത്ത് നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി. ചെർപ്പുളശേരി ബസ് സ്റ്റാൻഡിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. അനങ്ങനടി ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളാണിവർ. വിദ്യാർത്ഥിനികൾ എവിടേക്കാണ് പോയത് ...