റോഡരികിൽ കിടന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു ; 11 കാരന് ഗുരുതര പരിക്ക്
ഒറ്റപ്പാലം : റോഡരികിൽ കിടന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് 11 കാരന് ഗുരുതര പരിക്ക്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വീട്ടാമ്പാറ സ്വദേശികളായ ജയകൃഷ്ണന്റെയും ജിഷയുടെയും മകൻ ശ്രീഹർഷനാണ് പരിക്കേറ്റത്. ...














