Ouseppachan - Janam TV
Saturday, November 8 2025

Ouseppachan

സംഗീത സംവിധായകൻ ഔസേപ്പച്ചനും രാഷ്‌ട്രീയ നിരീക്ഷകൻ ഫക്രുദ്ദീന്‍ അലിയും ബിജെപി വേദിയിൽ; പങ്കെടുക്കുന്നത് ബിജെപി വികസന മുന്നേറ്റ ജാഥയിൽ

തൃശൂർ: ബിജെപി ജാഥയിൽ സംഗീത സംവിധായകൻ ഔസേപ്പച്ചൻ. തൃശൂരിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥയിലാണ് ഔസേപ്പച്ചൻ പങ്കെടുത്തത്. ഔസേപ്പച്ചനൊപ്പം രാഷ്ട്രീയ ...

മോദി യോഗ അഭ്യസിക്കുന്നത് കണ്ട് ആശ്ചര്യം തോന്നിയിട്ടുണ്ട്; അദ്ദേഹത്തിന്റെ അച്ചടക്കമുള്ള ജീവിതശൈലിക്ക് കാരണം RSS പാരമ്പര്യം: ഔസേപ്പച്ചൻ 

തൃശൂർ: യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ച് സംഗീത സംവിധായകൻ ഔസേപ്പച്ചൻ. 45 വർഷമായി യോ​ഗ ചെയ്യുന്നയാളാണ് താനെന്നും ഊർജസ്വലതയ്ക്കും ചിന്താശക്തിക്കും യോഗ പരിശീലിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ...

സംഘപ്രവർത്തകരുടെ അച്ചടക്കം കണ്ട് ഞെട്ടിപ്പോയി; ഇതുപോലെ 100 ശതമാനം അച്ചടക്കം വേറെ എവിടെയും കണ്ടിട്ടില്ല: ഔസേപ്പച്ചൻ

തൃശൂർ: സംഘപ്രവർത്തകരുടെ അച്ചടക്കം അത്ഭുതപ്പെടുത്തുന്നതാണെന്ന് സംഗീത സംവിധായകൻ ഔസേപ്പച്ചൻ. ഇതുപോലെ 100 ശതമാനം അച്ചടക്കം വേറെ എവിടെയും കണ്ടിട്ടില്ലെന്നും ഔസേപ്പച്ചൻ പറഞ്ഞു. രാഷ്‌ട്രീയ സ്വയം സേവക് സംഘം ...

“ഔസേപ്പച്ചന് RSS വേദിയിൽ എന്താ കാര്യം?? എന്ന് ചിലർ ചിന്തിച്ചുകാണും”; തൃശൂരിൽ വിജയദശമി സാംഘിക്കിൽ അദ്ധ്യക്ഷത വഹിച്ച് ഔസേപ്പച്ചൻ

തൃശൂർ: മനുഷ്യരുടെ നന്മയ്ക്കായി ജീവിതം അർപ്പിച്ച് സേവിക്കുന്ന സംഘപ്രവർത്തകരെ വിശുദ്ധരെന്നാണ് വിളിക്കേണ്ടതെന്ന് സംഗീത സംവിധായകൻ ഔസേപ്പച്ചൻ. നാട് നന്നാക്കാൻ അഹോരാത്രം പ്രവർത്തിക്കുന്ന, വ്യക്തിപരമായ സ്വാർത്ഥതയ്ക്ക് ഇടം നൽകാതെ സമൂഹത്തെ ...

ചാക്കോച്ചാ.പൊളിച്ചൂടാ മോനെ, സ്വന്തം പാട്ടിന്റെ റീമേക്ക് പങ്കുവെച്ച് കുഞ്ചാക്കോ ബോബനെ അഭിനന്ദിച്ച് ഔസേപ്പച്ചൻ

കൊച്ചി: കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ ഗാനം പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ്. 1985ൽ ...

പാതിരാമഴയായി പെയ്തിറങ്ങിയ ഔസേപ്പച്ചൻ

ആസ്വാദകരുടെ മനസ്സിൽ ആർദ്ര സംഗീതത്തിന്റെ പാതിരാ മഴ വിരിയിച്ച മലയാളികളുടെ പ്രിയ സംഗീത സംവിധായകൻ ഔസേപ്പച്ചൻ . കഴിഞ്ഞ മൂന്നര പതിറ്റാണ്ടുകളായി മലയാള സിനിമയിൽ മികച്ച സംഗീത ...