പാതിരാമഴയായി പെയ്തിറങ്ങിയ ഔസേപ്പച്ചൻ
Monday, September 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

പാതിരാമഴയായി പെയ്തിറങ്ങിയ ഔസേപ്പച്ചൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2020, 10:25 am IST
Facebook
Twitter
WhatsAppTelegram

ആസ്വാദകരുടെ മനസ്സിൽ ആർദ്ര സംഗീതത്തിന്റെ പാതിരാ മഴ വിരിയിച്ച മലയാളികളുടെ പ്രിയ സംഗീത സംവിധായകൻ ഔസേപ്പച്ചൻ . കഴിഞ്ഞ മൂന്നര പതിറ്റാണ്ടുകളായി മലയാള സിനിമയിൽ മികച്ച സംഗീത സംഭാവനകൾ സമ്മാനിച്ച സംഗീതജ്ഞനാണ് ഔസേപ്പച്ചൻ കണ്ണാം തുമ്പി പോരാമോ, ഏതോ വാർമുകിലിൻ, ഓർമ്മകൾ ഓടി കളിക്കുവാന്നെത്തുന്ന, മൗനം സ്വരമായി, നീ എൻ സർഗ്ഗ സൗന്ദര്യമേ തുടങ്ങി ആയിര കണക്കിനോളം ഗാനങ്ങളാണ് അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചിരിക്കുന്നത്. മലയാള സിനിമയിലെ ഏറ്റവും മികച്ച പാട്ടുകളുടെ എണ്ണം എടുക്കുമ്പോൾ ഔസേപ്പച്ചന്റെ പാട്ടുകളും അതിൽ ഉൾപ്പെട്ടിട്ടുണ്ടാവും. എന്നും മൂളി നടക്കാൻ കൊതിയൂറുന്ന ഈണം നൽകിയാണ് ഔസേപ്പച്ചൻ തന്റെ ഓരോ പാട്ടുകളും ഒരുക്കിയിരിക്കുന്നത്.

1955ൽ സെപ്തംബർ 13ന് തൃശ്ശൂരിലെ ഒല്ലൂരിലാണ് ഔസേപ്പച്ചൻ ജനിച്ചത്. പഠനത്തിനുശേഷം വയലിനിലേക്ക് തിരിഞ്ഞ ഔസേപ്പച്ചന് വോയിസ് ഓഫ് തൃശൂർ പോലുള്ള പല സംഗീത ട്രൂപ്പുകളിലും വയലിനിസ്റ്റായി പ്രവർത്തിച്ചു. പിന്നീട് ദേവരാജൻ മാസ്റ്ററുടെ കീഴിൽ വയലിൻ വാദകനായി മദ്രാസിൽ എത്തി. തുടർന്ന് ‘ഈണം’, ‘ആരവം’ എന്നീ ചിത്രങ്ങളിൽ പശ്ചാത്തല സംഗീതം ഒരുക്കി. ഭരതനോടുള്ള അടുപ്പമാണ് ‘കാതോട് കാതോരം’ എന്ന ചിത്രത്തിന് സംഗീതമൊരുക്കാൻ ഔസേപ്പച്ചന് അവസരം ലഭിക്കുന്നത്. 1987ലെ ‘ഉണ്ണികളേ ഒരു കഥ പറയാം’ എന്ന ചിത്രത്തിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന സർക്കാർ അവാർഡും, 2007ൽ ‘ഒരേ കടൽ’ എന്ന ചിത്രത്തിന് ദേശീയ അവാർഡും ഔസേപ്പച്ചനെ തേടിയെത്തി.

അങ്ങനെ തൊട്ടതെല്ലാം പൊന്നാക്കിയ ഈ സംഗീത സംവിധായകന്റെ മനസ്സിൽ നിന്ന് വിരിഞ്ഞത് മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത ഒരുപിടി ഹിറ്റ് ഗാനങ്ങളായിരുന്നു. മുപ്പതു വർഷങ്ങൾക്കു മുൻപ് അദ്ദേഹം സൃഷ്ടിച്ച ‘കണ്ണാം തുമ്പി’ എന്ന ഗാനം ഇപ്പോഴും പുതുതലമുറയിലെ കുട്ടികൾ പാടി നടക്കുന്നു. അത്രയും പ്രേക്ഷക സ്വീകാര്യതയാണ് ഔസേപ്പച്ചന്റെ ഓരോ ഗാനങ്ങൾക്കും ഇന്നും പ്രേക്ഷകർ കൊടുക്കുന്നത്.

Tags: OuseppachanMusic Director
Share
Tweet
SendShare

More News from this section

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

Latest News

‘നിരീശ്വരവാദികളുടെ സോഷ്യൽ മീഡിയ പേജുകൾ പിന്തുടരുന്നത് കൂടുതൽ മുസ്ലിം പെൺകുട്ടികൾ’; സമുദായ സംഘടനകൾക്ക് പുതിയ തലമുറയെ മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന് മന്ത്രി കെ.എം. ഷാജി

ഏഷ്യന്‍ ഗെയിംസ്: ഈഷ സിംഗിന് വെള്ളി; ക്രിക്കറ്റില്‍ ഇന്ത്യ സെമിയില്‍

വിപിൻ ആറ്റ്ലിയുടെ പുതിയ ചിത്രം ‘സ്റ്റീവ് ആൻഡ് പോളി’; കൊച്ചിയിലെ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന്റെ പശ്ചാത്തലത്തിൽ ഹ്യൂമറും വയലൻസും, ചിത്രീകരണം ഒക്ടോബറിൽ

എയ്ഡഡ് സ്‌കൂൾ നിയമനങ്ങൾക്ക് ഇനി പോലീസ് വെരിഫിക്കേഷൻ നിർബന്ധം; ക്രിമിനൽ കേസുകളിലുള്ളവർ സർവീസിൽ കടക്കുന്നത് തടയും, കുട്ടികളുടെ സുരക്ഷയ്‌ക്ക് പ്രത്യേക പരിശോധന

തൃണമൂൽ കോൺഗ്രസ് പേര്-ചിഹ്ന തർക്കം; മൂന്ന് മാസത്തിനകം അന്തിമ തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിർദേശം

ഉജ്ജെയിനിൽ റോഡ് വികസനം തടയാൻ ശ്രമം; ഷാഹി മസ്ജിദിന്റെ നിയമവിരുദ്ധ ഭാഗം പൊളിക്കുന്നതിനിടെ സംഘർഷം; പൊലീസിന് നേരെ പ്രതിഷേധക്കാരുടെ അക്രമം

ചെസ് ഒളിമ്പ്യാഡ്: ആതിഥേയരായ ഉസ്‌ബെക്കിസ്ഥാന് ചരിത്ര സ്വര്‍ണം

മദ്യപാനത്തിനിടെ സുഹൃത്തിനെ കുത്തിക്കൊന്നു; പ്രതിയുടെ വീട്ടിൽ മുള്ളൻപന്നിയിറച്ചിയും മാരകായുധങ്ങളും 

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies