outrage - Janam TV
Tuesday, July 15 2025

outrage

ഇന്ത്യ ഇപ്പോഴും പത്തുവർഷം പിന്നിൽ! വളർച്ചയിലും വികസനത്തിലും പാകിസ്ഥാനാെപ്പം എത്തുന്നത് സ്വപ്നം കാണുന്നു; ഷാഹിദ് അഫ്രീദി

ഇന്ത്യയെ അധിക്ഷേപിച്ചുള്ള പരാമർശത്തിൽ വീണ്ടും വിവാദത്തിലായി പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീ​ദി. വളർച്ചയിലും വികസനത്തിലും പാകിസ്ഥാൻ ഇന്ത്യയെക്കാൾ പത്തുവർഷം പിന്നിലാണെന്നും പാകിസ്ഥാന് ഒപ്പം എത്തുന്നത് ...

അണ്ണാമലൈ ക്ഷേത്രത്തിനുള്ളിലിരുന്ന് മാംസാഹാരം ഭക്ഷിച്ച് യുവാവ്; പ്രതിഷേധവുമായി ഭക്തർ

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിൽ അണ്ണാമലൈ ക്ഷേത്രപരിസരത്തിരുന്ന് മാംസാഹാരം കഴിച്ചയാൾക്കെതിരെ പ്രതിഷേധവുമായി ഭക്തർ. ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിന് സമീപമാണ് സംഭവം നടന്നത്. ഇവിടെയിരുന്ന് ഒരാൾ ചിക്കൻ ബിരിയാണി കഴിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ...

സിഖ് ഗുരുക്കന്മാരെ മനുഷ്യ രൂപത്തിൽ ചിത്രീകരിച്ചു;ധ്രുവ് റാത്തിയുടെ യൂട്യൂബ് വീഡിയോക്കെതിരെ പ്രതിഷേധം;പരാതിയുമായി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ്കമ്മിറ്റി

ന്യൂഡൽഹി: സിഖ് മതവിശ്വാസത്തെ അവഹേളിക്കാൻ ശ്രമിച്ച് വെട്ടിലായി വിവാദ യൂട്യൂബർ ധ്രുവ് റാത്തി. തന്റെ യൂട്യൂബ് വീഡിയോയിൽ സിഖ് ഗുരുക്കന്മാരുടെ എഐ നിർമ്മിത ചിത്രങ്ങൾ ഉപയോഗിച്ചതാണ് വിവാദത്തിനിടയാക്കിയത്. ...

“ബ്രാഹ്മണർക്ക് മേൽ മൂത്രമൊഴിക്കും”, അധിക്ഷേപ പരാമർശത്തിന് പിന്നാലെ കനത്ത വിമർശനം, ഒടുവിൽ മാപ്പ് പറഞ്ഞ് അനുരാ​ഗ് കശ്യപ്

ബ്രാഹ്മണ സമു​ദായത്തിനെതിരെ അധിക്ഷേപ പരാമർശം നടത്തിയതിൽ ക്ഷമാപണവുമായി നടനും സംവിധായകനുമായ അനുരാ​ഗ് കശ്യപ്. താൻ പറഞ്ഞ കാര്യങ്ങൾ തിരിച്ചെടുക്കാൻ കഴിയില്ലെന്നും താൻ ക്ഷമ ചോദിക്കുന്നുവെന്നും അനുരാ​ഗ് കശ്യപ് ...

50 കാരന് അച്ഛനാകണം; ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി 17 കാരി; വാടക ഗർഭധാരണത്തിന് നൽകിയത് ഒരു കോടി

ചൈനയിൽ വാടക ഗർഭ ധാരണത്തിലൂടെ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി 17 കാരി. 50 വയസുള്ള മധ്യവയസ്കനുവേണ്ടിയാണ് ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള പെൺകുട്ടി ഇരട്ട ആൺകുട്ടികൾക്ക് ജന്മം നൽകിയത്. ...

വയനാട് സന്ദർശനം ശശി തരൂരിന് ‘അവിസ്മരണീയ ദിനം’; വൻ വിമ​ർശനം

ഉരുൾപൊട്ടലിൽ നാശം വിതച്ച വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചത് 'അവിസ്മരണീയ ദിനം' എന്ന് എംപി ശശി തരൂർ. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ വീഡിയോയ്ക്കൊപ്പം ചേർത്ത അടിക്കുറിപ്പാണ് വൻ വിമർശനങ്ങൾക്ക് ...