ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പുനരന്വേഷണം വേണം; പൊലീസ് നൽകിയ ഹർജി കോടതി പരിഗണിക്കും
തിരുവനന്തപുരം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് നൽകിയ ഹർജി കോടതി ശനിയാഴ്ച പരിഗണിക്കും. കേസിൽ വിചാരണ നടക്കാനിരിക്കെയാണ് പുനരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് ...




