നാലാമൻ ആര്? എല്ലാം എഡിജിപിയുടെ തിരക്കഥയോ ?ഗുരുതര ആരോപണവുമായി ഓയൂരിൽ നിന്ന് കാണാതായ അബിഗേൽ സാറാ റെജിയുടെ പിതാവ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നാലാമൻ ആര്? എല്ലാം എഡിജിപിയുടെ തിരക്കഥയോ ?ഗുരുതര ആരോപണവുമായി ഓയൂരിൽ നിന്ന് കാണാതായ അബിഗേൽ സാറാ റെജിയുടെ പിതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2024, 02:37 pm IST
Facebook
Twitter
WhatsAppTelegram

കൊല്ലം: എഡിജിപി എം.ആർ അജിത് കുമാറിനെതിരെ ഗുരുതര ആരോപണവുമായി കൊല്ലം ഓയൂരിൽ നിന്ന് കാണാതായ അബിഗേൽ സാറാ റെജിയുടെ പിതാവ്. മകളെ തട്ടിക്കൊണ്ടുപോയ അജ്ഞാത സംഘത്തിൽ നാലുപേർ ഉണ്ടായിരുന്നെന്ന് എഡിജിപിയോട് വെളിപ്പെടുത്തിയിട്ടും തോന്നലാണെന്ന് പറഞ്ഞ് ഒഴിവാക്കുകയായിരുന്നുവെന്ന് റെജി ജോൺ പറഞ്ഞു.

സാമ്പത്തിക ബാദ്ധ്യത തീർക്കാനാണ് പത്മകുമാറും കുടുംബവും മകളെ തട്ടിക്കൊണ്ടുപോയതെന്ന പൊലീസിന്റെ കണ്ടെത്തൽ ഒരിക്കലും വിശ്വസയോ​ഗ്യമല്ല. സംഭവത്തിന് പിന്നാൽ കൂടുതൽ പേർക്ക് പങ്കുണ്ട്. ഒരു അങ്കിൾ കൂടി കാറിൽ ഉണ്ടായിരുന്നുവെന്ന് മകൻ ഉറപ്പിച്ച് പറഞ്ഞിരുന്നു. എന്നാൽ അന്വേഷണം പത്മകുമാറിലും ഭാര്യ അനിതകുമാരിയിലും മകളിലും മാത്രം ഒതുക്കാൻ ആയിരുന്നു പൊലീസിന്റെ ശ്രമം. വിദ്യാഭ്യാസമുള്ള , സാമ്പത്തികമായി മെച്ചപ്പെട്ട ഒരു കുടുംബം പണം ഉണ്ടാക്കാൻ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുമെന്ന് ആരും വിശ്വസിക്കുന്നില്ല. വീട്ടിലെ രണ്ട് കാർ വീറ്റാൽ പൊലും അവർക്ക് 10 ലക്ഷം രൂപ കിട്ടുമായിരുന്നു.

മകളെ ജീവനോടെ കണ്ടെത്തേണ്ടിയിരുന്നതിനാലാണ് പൊലീസിനെതിരെ പ്രതികരിക്കാതിരുന്നത്. പുനരന്വേഷണം ആവശ്യപ്പെടാനുള്ള ആസ്തിയോ പിടിപാടൊ തങ്ങൾക്ക് ഇല്ലെന്നും റെജി ജോൺ വ്യക്തമാക്കി.

2023 നവംബർ 27 ന് വൈകുന്നേരമാണ് സഹോദരനൊടോപ്പം നടന്നു വരുന്ന വഴിയിൽ അബിഗേൽ സാറായെ വാഹനത്തിൽ എത്തിയ സംഘം തട്ടിക്കൊണ്ടു പോയത്. ഒരു ദിവസത്തിന് ശേഷമാണ് കൊല്ലം ആശ്രാമം മൈതാനത്തിൽ ഉപേക്ഷിച്ച നിലയിൽ കുട്ടിയെ കണ്ടെത്തുകയത്.

Tags: Oyoor girl kidanapADGP MR Ajith Kumar
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies