P. Narayana Kurup - Janam TV

P. Narayana Kurup

ഭാരതീയ സംസ്കാരത്തിന്റെ പ്രവാചകനായിരുന്നു പി. നാരായണക്കുറുപ്പ്: ശ്രീകുമാരൻ തമ്പി

തിരുവനന്തപുരം: തത്വചിന്താപരമായ വീക്ഷണത്തിലൂടെ ജീവിതത്തെ കണ്ട പി. നാരായണക്കുറുപ്പ് ഭാരതീയ സംസ്കാരത്തിന്റെ പ്രവാചകനായിരുന്നുവെന്ന് ചലച്ചിത്രസംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. തപസ്യ കലാസാഹിത്യവേദി സംസ്കൃതിഭവനിൽ സംഘടിപ്പിച്ച കവി പി. ...

ദേശീയ സ്വത്വബോധത്തിൽ അഭിമാനിച്ച വ്യക്തിത്വം; പി. നാരായണ കുറുപ്പിന്റെ വേർപാട് വലിയ നഷ്ടം: ആർ. സഞ്ജയൻ

തിരുവനന്തപുരം: മലയാളത്തിലെ ഏറ്റവും സർഗധനരായ എഴുത്തുകാരിൽ ഒരാളായിരുന്ന കവി പി. നാരായണ കുറുപ്പിന്റെ നിര്യാണം കേരളത്തിന്റെ സാംസ്കാരിക-വൈചാരിക രംഗങ്ങൾക്ക് വലിയ നഷ്ടമാണെന്ന് ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ ...

ആ സന്ധ്യകൾ ഇനി സ്വർഗത്തിൽ; പരമേശ്വർജിയും മഹാകവികളും വീണ്ടും ഒത്തുചേരുമ്പോൾ

ശ്യാ൦ബാബു കോറോത്ത് എഴുതുന്നു വൈകുന്നേരത്തെ ഒരു ചായയും കുടിച്ചു സംസ്കൃതി ഭവന്റെ വരാന്തയിലൂടെ പതുക്കെ നടന്നുപോകുന്ന പി. പരമേശ്വർജിയെ കാണുമ്പോൾ, അദ്ദേഹത്തിനുള്ളിലെ കവി ഉണരുന്നതുപോലെ തോന്നുമായിരുന്നു. ചെടികളോടും ...

ഭാരതീയത നെഞ്ചേറ്റിയ ദാർശനികൻ- പി നാരായണക്കുറുപ്പ്

ജി എം മഹേഷ് എഴുതുന്നു മലയാള കവിതയിലും നിരൂപണശാഖയിലും സ്വന്തമായ ഒരു ദർശനരേഖ അടയാളപ്പെടുത്തുകയും, ആഡംബരങ്ങളുടെയോ പദവികളുടെയോ പ്രലോഭനങ്ങൾക്ക് വഴങ്ങാതെ അക്ഷരങ്ങൾക്കായി ജീവിതം ഉഴിഞ്ഞുവെക്കുകയും ചെയ്ത സാത്വികനായ ...

മലയാള സാഹിത്യത്തിന് തീരാനഷ്ടം: കവി പി. നാരായണക്കുറുപ്പിന്റെ നിര്യാണം, രാജീവ് ചന്ദ്രശേഖർ അനുശോചിച്ചു

തിരുവനന്തപുരം: പ്രമുഖ കവി പി. നാരായണക്കുറുപ്പിന്റെ നിര്യാണത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അനുശോചിച്ചു. മലയാള സാഹിത്യ ലോകത്തിന് വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വേർപാടെന്ന് അദ്ദേഹം ...

വാക്കുകളുടെ തപസ്വി യാത്രയായി; പി. നാരായണക്കുറുപ്പ് എന്ന കാവ്യപ്രഭയുടെ ഓർമ്മയിൽ

ചില മനുഷ്യരുടെ വിയോഗം ഒരു വ്യക്തിയുടെ മരണമെന്നതിലുപരി ഒരു കാലഘട്ടത്തിന്റെ നിശ്ശബ്ദമായ പടിയിറക്കമാണ്. കവി, ചിന്തകൻ, സാംസ്കാരിക പ്രഭാഷകൻ, ധർമ്മബോധത്തിന്റെ കാവൽക്കാരൻ—ഇതെല്ലാം ചേർന്ന അപൂർവ സാന്നിധ്യമായിരുന്നു പത്മശ്രീ ...

കവിയും പത്മശ്രീ ജേതാവുമായ പി. നാരായണക്കുറുപ്പ് അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ കവിയും സാഹിത്യകാരനും പത്മശ്രീ ജേതാവുമായ പി. നാരായണക്കുറുപ്പ് അന്തരിച്ചു. മലയാള സാഹിത്യ ലോകത്തിനും സാംസ്കാരിക കേരളത്തിനും തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം. കവി, നിരൂപകൻ, വിവർത്തകൻ, ...