‘മിണ്ടാതിരിക്കാൻ പലരും ഉപദേശിച്ചു; മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും എഫ്‌ഐആർ ഇട്ടില്ല; അതിക്രമം മനപ്പൂർവമാണ്’; പിടി കുഞ്ഞുമുഹമ്മദിനെതിരെ ആശ ആച്ചി ജോസഫ്
തിരുവനന്തപുരം: സംവിധായകനും ഇടത് സഹയാത്രികനുമായ പി. ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗിക അതിക്രമക്കേസിൽ സർക്കാരിന്റെ വീഴ്ചകൾ അക്കമിട്ട് നിരത്തി അതിക്രമത്തിനിരയായ സംവിധായിക ആശ ആച്ചി ജോസഫിന്റെ ലേഖനം. മുഖ്യമന്ത്രിക്ക് ...



