അനധികൃത ഫോൺ ചോർത്തൽ ; ഒടുവിൽ ഗത്യന്തരമില്ലാതെ പി.വി അൻവറിനെതിരെ കേസെടുത്ത് പൊലീസ്
മലപ്പുറം: അനധികൃതമായി ടെലിഫോൺ ചോർത്തിയ കേസിൽ പി വി അൻവറിനെതിരെ ഐടി നിയമത്തിലെയും ടെലികമ്യൂണിക്കേഷൻ നിയമത്തിലെയും വിവിധ വകുപ്പുകൾ ചുമത്തി മലപ്പുറം പൊലീസ് കേസെടുത്തു.അൻവർ തന്റെ ഫോൺ ...







