പി.വി.സിന്ധുവിന് പരിക്ക്; ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കില്ല
ന്യൂഡൽഹി: ഇന്ത്യയുടെ ബാഡ്മിന്റൺ തരംഗം പി.വി.സിന്ധുവിന് പരിക്ക്. കോമൺവെൽത്ത് ഗെയിംസിൽ സ്വർണ്ണം സ്വന്തമാക്കിയ സിന്ധുവിന് മത്സരത്തിനിടെയുണ്ടായ പരിക്കാണ് വിനയാകുന്നത്. ഇതോടെ വരാനിരിക്കുന്ന ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ നിന്നും ...