പരീശീലനത്തിനായി ബാഡ്മിന്റണ്‍ താരം പി.വി.സിന്ധു ലണ്ടനില്‍
ഹൈദരാബാദ്: ഇന്ത്യന്‍ ഒളിമ്പിക്‌സ് പ്രതീക്ഷയായ ബാഡ്മിന്റണ്‍ താരം പി.വി.സിന്ധു വിദഗ്ധപരിശീലനത്തിന് ലണ്ടനിലെത്തി. അന്താരാഷ്ട്ര രംഗത്ത് കൂടുതൽ പരിശീലനത്തിനായിട്ടാണ് പോയതെന്ന് സിന്ധു പറഞ്ഞു. ലണ്ടനിലേക്ക് താന്‍ യാത്രതിരിച്ചുവെന്നും ശാരീരിക ...