PA Muhammad Riyas - Janam TV

PA Muhammad Riyas

പാലത്തിനടിയിൽ നിന്നും ടൂറിസം പുറത്തേക്ക്; സുരേഷ് ഗോപി കേന്ദ്ര ടൂറിസം സഹമന്ത്രി; കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയ്‌ക്ക് വലിയ സാധ്യതകൾ

കേരളത്തിൽ നിന്നുള്ള ഏക ബിജെപി എംപി, എൻഡിഎയുടെ ആദ്യ കേരളാ എംപി, മലയാളത്തിന്റെ സ്വന്തം സുരേഷ് ​ഗോപി കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരിക്കുകയാണ്. ടൂറിസം, പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയങ്ങളുടെ  ...

ഇന്നും നാളെയും ബിജെപിക്ക് രണ്ടോ മൂന്നോ എംപിമാരുണ്ടാകും; വോട്ടെണ്ണിയാൽ തീരും; അഴിമതി ഇല്ലാത്ത നല്ല ഭരണമാണ് കേരളത്തിലെന്നും മന്ത്രി റിയാസ്

കോഴിക്കോട്: അഴിമതി തീരെയില്ലാത്ത നല്ല ഭരണമാണ് കേരളത്തിലുള്ളതെന്നും അതു ജനങ്ങൾക്ക് അറിയാമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ഇന്നും നാളെയും ബിജെപിക്ക് രണ്ടോ മൂന്നോ എംപിമാരുണ്ടാകും. ...

മന്ത്രി റിയാസിനെ പരോക്ഷമായി കുറ്റപ്പെടുത്തി ജി. സുധാകരന്‍; ‘ചരിത്ര വസ്തുതകള്‍ ഓര്‍ക്കണം, പ്രചാരണങ്ങളില്‍ കഴിഞ്ഞ സര്‍ക്കാരിനെക്കുറിച്ച് സൂചന പോലുമില്ല’; ഫ്ളക്സില്‍ നിന്ന് വെട്ടിയതിന് പിന്നാലെ ചെയ്ത കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞ് മുന്‍ മന്ത്രി

ആലപ്പുഴ: ആലപ്പുഴയിലെ കൊമ്മാടി ശവകോട്ട പാലങ്ങളുടെ ഉദ്ഘാടനം നടക്കാനിരിക്കെ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ പരോക്ഷമായി കുറ്റപ്പെടുത്തി മുന്‍ മന്ത്രി ജി.സുധാകരന്‍. കഴിഞ്ഞ സര്‍ക്കാരില്‍ താന്‍ ...

പൊതു മുതൽ നശിപ്പിച്ചു; നാല് ലക്ഷത്തോളം രൂപ പിഴ അടച്ച് പൊതുമരാമത്ത് മന്ത്രി; 40,000 കൂടി അടയ്‌ക്കണമെന്ന് കോടതി

കോഴിക്കോട്: പൊതു മുതൽ നശിപ്പിച്ച കേസിൽ പിഴടച്ച് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. 3,80,000 രൂപയാണ് മുഹമ്മദ് റിയാസ് വടകര കോടതിയിലടച്ചത്. വടകര ഹെഡ് പോസ്റ്റ് ...

കേരളത്തിന്റെ അവകാശമാണ് വന്ദേഭാരത് : മന്ത്രി മുഹമ്മദ് റിയാസ്

കണ്ണൂർ: കേരളത്തിന്റെ അവകാശമാണ് വന്ദേഭാരതെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. വന്ദേഭാരത് കേന്ദ്രത്തിന്റെ ഔദാര്യമല്ലെന്നും റിയാസ് പ്രതികരിച്ചു. റെയിൽപാത വിപുലീകരിക്കാതെ വന്ദേഭാരതിന് വേഗത്തിൽ ഓടാൻ കഴിയില്ലെന്നും മന്ത്രി ...

ലീ​ഗിനും സിപിഎമ്മിനും റിയാസിനും ഒരേ ശബ്ദം; സ്വാ​ഗത ​ഗാനത്തിൽ നടപടി വേണമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റും

കോഴിക്കോട്: കലോത്സവത്തിന്റെ സ്വാഗതഗാനത്തിലെ ദൃശ്യാവിഷ്ക്കാരത്തിൽ നടപ‌ടി വേണമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ്. ഭീകരവാദിയെ ചിത്രീകരിക്കാൻ മുസ്ലീം വേഷധാരിയായ ഒരാളെ അവതരിപ്പിച്ചത് യഥാർത്ഥത്തിൽ എൽഡിഎഫ് സർക്കാരും കേരളീയ ...

കേരളത്തിൽ ഒരു മുസ്ലിം മുഖ്യമന്ത്രി വരണമെന്ന ആ​ഗ്രഹത്തിലാണ് ഇടത് മുന്നണി; റിയാസിന്റെ ലക്ഷ്യം പകൽപോലെ വ്യക്തം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗതഗാനം സംബന്ധിച്ച് പരിശോധന നടത്തണമെന്നും പിന്നണി പ്രവര്‍ത്തകരുടെ സംഘപരിവാര്‍ ബന്ധം അന്വേഷിക്കണമെന്നും പറഞ്ഞ മന്ത്രി മുഹമ്മദ് റിയാസിനെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ...

കലോത്സവ സ്വാഗത ഗാനം; സംഘപരിവാര്‍ ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്ന് മുഹമ്മദ് റിയാസ്

കാസര്‍കോഡ്: സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗത ഗാനം സംബന്ധിച്ച് പരിശോധ നടത്തണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്തി പി.എ മുഹമ്മദ് റിയാസ്. സ്വാഗത ഗാനം തയ്യാറാക്കുന്നതില്‍ പങ്കാളികളായവരുടെ താൽപര്യം പരിശോധിക്കണമെന്നും ...