“അവൻ ഒരു ജീനിയസാണ്, ആഗ്രഹിക്കുന്നതെന്തും നേടിയെടുക്കും”; 200 വിക്കറ്റ് നേട്ടത്തിൽ ബുമ്രയ്ക്ക് പ്രശംസാ പ്രവാഹം
തൻ്റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും പുതിയ നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്രയെ പ്രശംസിച്ച് മുൻ ക്രിക്കറ്റ് താരങ്ങൾ. ടെസ്റ്റ് ക്രിക്കറ്റിൽ 200 വിക്കറ്റ് ...



