Padayathra - Janam TV
Friday, November 7 2025

Padayathra

കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്ര ഇന്ന് വയനാട് ജില്ലയിൽ; സാമൂഹിക-സാംസ്കാരിക രം​ഗത്തെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും

വയനാട്: കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര ഇന്ന് വയനാട്ടിൽ. വൈകിട്ട് മൂന്ന് മണിക്കാണ് ...

സംസ്ഥാന സർക്കാർ അധഃപതിച്ചു; ബിജെപിയുടെ പദയാത്ര തിരുവനന്തപുരത്ത് എത്തുമ്പോഴേക്കും കേരളത്തിലെ അധമഭരണത്തിന് മേൽ ഇടിത്തീ വീഴും: സുരേഷ് ​ഗോപി

കണ്ണൂർ: കേരള പദയാത്രയിൽ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് സുരേഷ് ഗോപി. തിരുവന്തപുരത്ത് പദയാത്രയ്ക്ക് പരിസമാപ്തിയാകുമ്പോൾ കേരളത്തിലെ അധമഭരണത്തിന് മേൽ ഇടിത്തീ വീഴും. അധമ രാഷ്ട്രീയ ...

കെ. സുരേന്ദ്രൻ നയിക്കുന്ന പദയാത്ര 26 ന് ആരംഭിക്കും; ഉദ്ഘാടനത്തിന് ജെപി നദ്ദയെത്തും

തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന എൻഡിഎ കേരള പദയാത്രയ്ക്ക് 27-ാം തീയതി കാസർഗോഡ് ആരംഭം കുറിക്കും. താളിപ്പടുപ്പ് മൈതാനത്ത് നിന്നും വൈകുന്നേരം 3 മണിയ്ക്ക് ...

അത്താഴപഷ്ണിക്കാരന്റെ ചോര നീരാക്കിയ പണംകൊണ്ട് സൗധവും സാമ്രാജ്യവും പടുത്തുയർത്തുന്നു; തട്ടിപ്പിൽ ബാധിക്കപ്പെട്ടവരും അവരുടെ കണ്ണീരിന് വില കൽപ്പിച്ച മനുഷ്യസമൂഹവുമാണ് ഒപ്പമുള്ളത്; സിപിഎം സ്വന്തം ആത്മഹത്യ കുറിപ്പ് രചിക്കുന്നു: സുരേഷ് ഗോപി

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലേക്ക് ബിജെപി നടത്തിയ സഹകാരി സംരക്ഷണ പദയാത്രയിൽ സർക്കാരിനെതിരെ തുറന്നടിച്ച് സുരേഷ് ഗോപി. കരുവന്നൂർ മുതൽ തൃശൂർ വരെ നടത്തിയ പദയാത്ര പാവപ്പെട്ടവന് ...