നെല്ലുസംഭരണം പ്രതിസന്ധിയിൽ; കോട്ടയത്ത് കർഷകരോഷം ഇരമ്പുന്നു, പാഡി ഓഫീസ് ഉപരോധിച്ചു
കോട്ടയം: ജില്ലയിലെ വിവിധ പാടശേഖരങ്ങളിൽ നെല്ലുസംഭരണം അനിശ്ചിതത്വത്തിലായതോടെ കർഷകർ കടുത്ത ദുരിതത്തിൽ. ചങ്ങനാശ്ശേരിക്ക് സമീപമുള്ള കുറിച്ചി കക്കുഴി ആലപ്പാട്ടുചാൽ പാടശേഖരത്തിൽ കൊയ്ത്തു കഴിഞ്ഞ് 21 ദിവസം പിന്നിട്ടിട്ടും ...




