പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവം: ആറാട്ട് ഘോഷയാത്ര ഇന്ന്; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും
തിരുവനന്തപരും: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുന്നി ഉത്സവത്തിന് ഇന്ന് ആറാട്ടോടെ സമാപനം. ആറാട്ട് ഘോഷയാത്ര വിമാനതാവളത്തിന്റെ റൺവേയിലൂടെ കടന്നുപോകേണ്ടതിനാല് ഇന്ന് വൈകിട്ട് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അഞ്ച് ...







