കാടിനെ പെറ്റ കൈകൾക്ക് രാഷ്‌ട്രത്തിന്റെ അംഗീകാരം : കൊല്ലകയിൽ ദേവകിയമ്മയ്‌ക്ക് പത്മശ്രീ
ന്യൂഡൽഹി : ഈ വർഷത്തെ പത്മശ്രീ പുരസ്കാരത്തിന് പരിസ്ഥിതി പ്രവർത്തകയായ ആലപ്പുഴ സ്വദേശി കൊല്ലകയിൽ ദേവകിയമ്മ അർഹയായി. പാരിസ്ഥിതിക മേഖലയ്ക്കുള്ള സമഗ്ര സംഭാവനയുടെ പശ്ചാത്തലത്തിലാണ് ബഹുമതി.ഇന്ത്യയുടെ നാരീശക്തി ...






