പാക് അതിർത്തിയിൽ താലിബാൻ ആക്രമണം; ഭീകരർ മൂന്ന് പാക് സൈനികരെ വധിച്ചു; സാധാരണക്കാരെ കടത്തുന്നില്ല; അതിർത്തി തർക്കം തുടരുന്നു
ഇസ്ലാമാബാദ്: തങ്ങൾ വളർത്തിയ ഭീകരരുടെ ആക്രമണത്തിൽ പകച്ച് പാകിസ്താൻ. താലിബാൻ അതിർത്തിയിൽ കഴിഞ്ഞ രണ്ടു ദിവസത്തിനിടെ മൂന്ന് പാക് സൈനികർ വധിക്കപ്പെട്ടതായാണ് വിവരം. അഫ്ഗാൻ അതിർത്തി മേഖലയിൽ ...





