മയക്കുമരുന്ന് ഭീകരതയുമായി താലിബാൻ ; ഹെറോയിൻ ലോകമാർക്കറ്റിലേക്ക് എത്തിക്കുന്നത് പാകിസ്താൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മയക്കുമരുന്ന് ഭീകരതയുമായി താലിബാൻ ; ഹെറോയിൻ ലോകമാർക്കറ്റിലേക്ക് എത്തിക്കുന്നത് പാകിസ്താൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2021, 08:55 am IST
FacebookTwitterWhatsAppTelegram

ആംസ്റ്റർഡാം: ആഗോളതലത്തിൽ ഹെറോയിൻ വ്യാപിപ്പിക്കാനൊരുങ്ങി താലിബാൻ ഭരണകൂടം. കാബൂൾ പിടിച്ചശേഷം സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ഹെറോയിൻ വിപണി ഉപയോഗിക്കുന്നത്. ആഗോളമാർക്കറ്റിലേക്ക് എത്തിക്കാനുള്ള നടപടികളിൽ താലിബാന് എല്ലാ സഹായവും പാകിസ്താൻ നൽകുന്നുവെന്നാണ് അന്താരാഷ്‌ട്ര രഹസ്യാ ന്വേഷണ സംഘങ്ങൾ നൽകുന്ന വിവരം. മയക്കുമരുന്ന് ഭീകരതയാണ് ഇനി ലോകത്തെ കാത്തിരിക്കുന്നതെന്നും രഹസ്യാന്വേഷണ വിഭാഗം പറയുന്നു.

ലോകത്തിലെ തന്നെ ഏറ്റവുമധികം ഓപ്പിയം എന്ന കറുപ്പ് ഉൽപ്പാദിപ്പിക്കുന്ന രാജ്യമാണ് അഫ്ഗാനിസ്ഥാൻ. എന്നാൽ വിദേശരാജ്യങ്ങളിൽ കർശന നിയന്ത്രണങ്ങളോടെ മാത്രം എത്തിപ്പെട്ടിരുന്ന ഇത്തരം മയക്കുമരുന്നുകൾ ഭീകരസംഘങ്ങൾ വഴി ഇനി കൂടുതലായി വ്യാപിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്.

ഒപ്പിയത്തിലൂടെ ഹെറോയിൻ സംസ്‌ക്കരിച്ചെടുക്കുന്ന ലാബുകളെല്ലാം പ്രവർത്തിക്കുന്നത് പാകിസ്താനിലാണ്. യൂറോപ്പിലേക്ക് ഹെറോയിൻ എത്തിക്കുന്നത് പാകിസ്താനാണെന്നും ഇത് ആഗോളഭീകരരുടെ പ്രധാനവരുമാനമായി മാറുകയാണെന്നും അമേരിക്കയുടെ ഭീകരവിരുദ്ധ സുരക്ഷാ മേധാവി ജോൺ ഗോഡ്‌ഫ്രേ മുന്നറിയിപ്പുനൽകി.

ഭരണത്തിലേറിയപ്പോൾ അഫ്ഗാനിസ്ഥാൻ ഇനി ഒരിക്കലും മയക്കുമരുന്ന് ഉൽപ്പാദിപ്പിക്കുന്ന രാജ്യമായിരിക്കില്ലെന്ന് വക്താവ് സയ്ബുള്ള മുജാഹിദ്ദ് പറഞ്ഞത് പാഴ്വാക്കായിരി ക്കുകയാണ്. കടുത്ത സാമ്പത്തിക ബാദ്ധ്യത മറികടക്കാൻ മറ്റൊരുമാർഗ്ഗവുമില്ലെന്ന അവസ്ഥയിലാണ് താലിബാൻ മയക്കുമരുന്നിനെ ആശ്രയിക്കുന്നത്.

ലോകത്തിലെ സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ അഫ്ഗാനും നട്ടം തിരിയുകയാണ്. തങ്ങളുടെ നാട്ടിലെ കർഷകർ നിരവധി പേർ കറുപ്പ് കൃഷിക്കാരാണ്. അവർക്ക് മറ്റൊരു കൃഷിയോ വരുമാനമോ നൽകാൻ നിലവിൽ തങ്ങൾക്കാവില്ല. ലോകരാജ്യങ്ങൾ ഒരു ബദൽ നിർദ്ദേശിച്ചാൽ കറുപ്പ് ഉൽപ്പാദനം നിർത്താനാകുമെന്നാണ് മുജാഹിദ് നൽകുന്ന വിശദീകരണം.

Tags: PAK-AFGHANTALIBAN-PAK
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies