ശത്രുതയാണോ സൗഹൃദമാണോ വേണ്ടതെന്ന് തീരുമാനിക്കേണ്ടത് പാകിസ്താൻ: നയം വ്യക്തമാക്കി അഫ്ഗാൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ശത്രുതയാണോ സൗഹൃദമാണോ വേണ്ടതെന്ന് തീരുമാനിക്കേണ്ടത് പാകിസ്താൻ: നയം വ്യക്തമാക്കി അഫ്ഗാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2021, 11:32 am IST
Facebook
Twitter
WhatsAppTelegram

കാബൂൾ: പാകിസ്താന്റെ ഇരട്ടത്താപ്പ് തുറന്നുകാണിച്ച് അഫ്ഗാൻ. നിലവിൽ വിദേശ സൈനികരെ അമേരിക്ക അഫ്ഗാനിൽ നിന്നും പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പാകിസ്താൻ അഫ്ഗാനിലെ ഭീകരർക്ക് നൽകുന്ന സഹായത്തിന്റെ പേരിലെ അസ്വാരസ്യം പുറത്തുവന്നത്.

അമേരിക്ക സെപ്തംബർ11നുള്ളിൽ സൈനികരെ അഫ്ഗാനിൽ നിന്നും പിൻവലിക്കുമെന്ന് ജോ ബൈഡൻ തീരുമാനം എടുത്തിരുന്നു. തുടർന്നാണ് അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗാനി പാകിസ്താന്റെ ശത്രുതാ മനോഭാവത്തെക്കുറിച്ച് പൊതുയോഗത്തിൽ തുറന്നടിച്ചത്.

‘അമേരിക്ക വാക്കുപാലിക്കുകയാണ്. വിദേശസൈനികർ നമ്മുടെ മണ്ണിൽ നിന്നും പിന്മാറുന്ന ആ മുഹൂർത്തത്തിനായി കാത്തിരിക്കുന്നു. അഫ്ഗാൻ എന്നും സ്വതന്ത്രമായി ചിന്തിക്കാ നാഗ്രഹിക്കുന്ന രാജ്യമാണ്. ഇനി കാര്യങ്ങൾ തീരുമാനിക്കേണ്ടത് പാകിസ്താനാണ്. അയൽരാജ്യമെന്ന നിലയിൽ ശത്രുതയാണോ അതോ സൗഹൃദമാണോ വേണ്ടതെന്നത് അവർക്ക് തീരുമാനിക്കാം.’ അഷ്റഫ് ഗാനി പറഞ്ഞു.

അഫ്ഗാൻ അസ്വസ്ഥമാകുന്നു എന്നാൽ അതിനർത്ഥം പാകിസ്താനും അതേ അവസ്ഥയിലാ ണെന്ന് ഇമ്രാൻഖാൻ മനസ്സിലാക്കണം. അഫ്ഗാൻ മെച്ചപ്പെട്ടാൽ അതിന്റെ ഗുണം പാകിസ്താനും ലഭിക്കും. എന്നാൽ തീരുമാനം അവരാണ് എടുക്കേണ്ടതെന്ന് അഷ്റഫ് ഗാനി ആവർത്തിച്ചു.

Tags: PAK-AFGHAN
Share
Tweet
SendShare

More News from this section

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

Latest News

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies