pak airlines - Janam TV
Friday, November 7 2025

pak airlines

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; കുടിശ്ശിക തിർക്കാതെ പാക് എയർലൈൻസിന് ഇന്ധനം നൽകില്ലെന്ന് ഓയിൽ കോർപ്പറേഷൻ

കറാച്ചി: പാകിസ്താൻ എയർലൈൻസിന് ഇന്ധനം നൽകില്ലെന്ന് അറിയിച്ച് പാകിസ്താൻ ഓയിൽ കോർപ്പറേഷൻ. കുടിശ്ശികയായ 1.50 ബില്യൺ അടക്കണമെന്നും അല്ലാത്ത പക്ഷം ഇന്ധനം നൽകില്ലെന്നാണ് കോർപ്പറേഷന്റെ തീരുമാനം. രാജ്യത്ത് ...

ഇന്ധനത്തിന് പോലും പണമില്ല; നികുതിയായി അടക്കാനുള്ളത് രണ്ട് ബില്യൺ; സർവീസ് നടത്താനാകാതെ പാക് എയർലൈൻസ്

ഇസ്ലാമബാദ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പാകിസ്താനിൽ സർക്കാരിന്റെ ദൈനംദിന പ്രവർത്തനം പോലും താളം തെറ്റിയ സ്ഥിതിയാണ്. നികുതി വരുമാനം കാര്യമായി ഇല്ലാത്തതും ഖജനാവ് കാലിയാകാൻ പ്രധാന കാരണമാണ്. ...

പാക് പൈലറ്റുമാര്‍ സാമ്പത്തിക തട്ടിപ്പുകാരും; വന്‍തുക കോഴവാങ്ങി പ്രത്യേക വിമാനം പറത്തി

ന്യൂഡല്‍ഹി: പാകിസ്താന്‍ വ്യോമയാന രംഗത്ത് കൂടുതല്‍ പ്രതിസന്ധിയിലേക്ക്. 262 പൈലറ്റു മാരുടെ ലൈസന്‍സ് വ്യാജമാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നിരവധി ക്രമക്കേ ടുകള്‍ പുറത്തുവന്നിരിക്കുന്നത്. ഇതിനിടെ പൈലറ്റുമാരുടെ അയോഗ്യത ...

നാണംകെട്ട് പാകിസ്താന്‍: 262 പൈലറ്റുമാരുടേത് കള്ള ലൈസന്‍സ്; ക്രമക്കേട് കണ്ടെത്തിയത് വിമാനദുരന്തത്തിന്റെ അന്വേഷണത്തിനിടെ

ഇസ്ലാമാബാദ്: പാകിസ്താന്‍ വ്യോമയാനമേഖല വന്‍ നാണക്കേടില്‍. നിലവില്‍ സേവനം ചെയ്യുന്ന പൈലറ്റുമാരുടെ ലൈസന്‍സുകള്‍ വ്യാജമാണെന്ന കണ്ടെത്തലാണ് പുറത്തുവന്നിരിക്കുന്നത്. നിലവില്‍ വിമാനം പറത്തുന്ന 262 പൈലറ്റുമാരുടെ ലൈസന്‍സുകളെല്ലാം വ്യാജമാണെന്നാണ് ...