കടംകേറി മുടിഞ്ഞു, പാക് എയർലൈൻസ് വിൽപ്പനയ്‌ക്ക്; വാങ്ങുന്നത് സൈനിക മേധാവി അസിം മുനീർ
ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പാകിസ്ഥാൻ ഔദ്യോഗിക വിമാനക്കമ്പനി വിൽക്കുന്നു. പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിൻ്റെ 51 മുതൽ 100 ശതമാനം വരെ ഓഹരികൾ വിൽക്കാനാണ് ശ്രമം. ...





