പാകിസ്താന് കനത്ത താക്കീതുമായി ബലൂചിസ്ഥാൻ; രണ്ടു വ്യത്യസ്ത വിമത സൈന്യങ്ങൾ ഒറ്റക്കെട്ട്; പുതിയ സേന പോരാട്ടത്തിന്
കറാച്ചി: നിരന്തരം ദ്രോഹിക്കപ്പെടുന്ന ജനവിഭാഗം ഇനി പാകിസ്താനെതിരെ ഒറ്റക്കെട്ടായി യുദ്ധം ചെയ്യും. ബലൂചിൽ പാകിസ്താൻ ഭരണകൂടത്തിനും സൈന്യത്തിനുമെതിരെ പോരാടുന്ന രണ്ടു വിമത സൈനിക വിഭാഗങ്ങൾ സംയുക്ത സേന ...


