പാകിസ്താന് കനത്ത താക്കീതുമായി ബലൂചിസ്ഥാൻ; രണ്ടു വ്യത്യസ്ത വിമത സൈന്യങ്ങൾ ഒറ്റക്കെട്ട്; പുതിയ സേന പോരാട്ടത്തിന്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാകിസ്താന് കനത്ത താക്കീതുമായി ബലൂചിസ്ഥാൻ; രണ്ടു വ്യത്യസ്ത വിമത സൈന്യങ്ങൾ ഒറ്റക്കെട്ട്; പുതിയ സേന പോരാട്ടത്തിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2022, 04:08 pm IST
Facebook
Twitter
WhatsAppTelegram

കറാച്ചി: നിരന്തരം ദ്രോഹിക്കപ്പെടുന്ന ജനവിഭാഗം ഇനി പാകിസ്താനെതിരെ ഒറ്റക്കെട്ടായി യുദ്ധം ചെയ്യും. ബലൂചിൽ പാകിസ്താൻ ഭരണകൂടത്തിനും സൈന്യത്തിനുമെതിരെ പോരാടുന്ന രണ്ടു വിമത സൈനിക വിഭാഗങ്ങൾ സംയുക്ത സേന രൂപീകരിച്ചു. നിലവിലുണ്ടായിരുന്ന ബലൂച് റിപ്പബ്ലിക്കൻ ആർമിയും യുണൈറ്റഡ് ബലൂച് ആർമിയും പരിച്ചുവിട്ട് പുതിയ സൈന്യം രൂപീകരിച്ചുവെന്നാണ് റിപ്പോർട്ട്. ഇനി സംയുക്ത സൈന്യം ബലൂച് നാഷണലിസ്റ്റ് ആർമി എന്ന പേരിലാണ് അറിയപ്പെടുക.

രണ്ടു വിമത സൈനിക വിഭാഗങ്ങളുടേയും നേതാക്കളായ ബീബ്ഗാർ ബലൂചും മുറാദ് ബലൂചുമാണ് സംയുക്ത പ്രസ്താവന നടത്തിയത്. പ്രവിശ്യയിലെ രാഷ്‌ട്രീയ അനിശ്ചിതത്വവും ബലൂചുകൾക്കെതിരെ നടക്കുന്ന ഭീകരാക്രമണവും ഒറ്റക്കെട്ടായി നേരിടേണ്ട സമയമാണിതെന്നും നേതാക്കൾ പറഞ്ഞു.

2018ലാണ് ബലൂച് വിമത സൈന്യങ്ങൾ പാക്‌സൈന്യത്തിനെതിരെ ശക്തമായ പോരാട്ടം നടത്തിയത്.പാകിസ്താൻ സൈന്യത്തിന്റെ പിടിച്ചെടുക്കൽ നയങ്ങൾക്കും മനുഷ്യക്കടത്തിനും തട്ടിക്കൊണ്ടുപോകലിനുമെതിരെ സായുധ പോരാട്ടമാണ് വിമത സൈന്യം നടത്തിക്കൊണ്ടിരിക്കുന്നത്. അതിനൊപ്പം ബലൂച് പ്രവിശ്യാ ഭരണകൂടത്തെ നോക്കുകുത്തിയാക്കി ചൈനയുടെ നിർമ്മാണ പ്രവർത്തനങ്ങൾ തുടരുന്നതി നെതിരേയും ജനങ്ങൾ പ്രക്ഷോഭത്തിലാണ്.

1947 മുതൽ തങ്ങളുടെ മേഖല സ്വതന്ത്രരാജ്യമാണ്. അന്നും ഇന്നും പാകിസ്താന്റെ ഭാഗമല്ല. കാരണം ബ്രിട്ടനാണ് ബലൂച് മേഖലയ്‌ക്ക് പ്രത്യേക സ്വാതന്ത്ര്യം നൽകിയ തെന്നും വിമത സൈന്യം ഓർമ്മിപ്പിച്ചു. ബലൂച് ജനതയെ കൊന്നൊടുക്കുന്ന രീതിയാണ് സൈന്യം അവലംബിക്കുന്നത്. 2020 ന് 215 പേരും 2021 ന് 311 പേരുമാണ് കൊല്ലപ്പെട്ടത്. ഈ വർഷവും അക്രമം അവസാനിച്ചിട്ടില്ലെന്നും ബലൂച് ജനത പറഞ്ഞു.

Tags: pak-baloochbalooch-pak
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies