പിഒകെയിലെ പ്രതിഷേധക്കാർ ഇന്ത്യയെപ്പോലെ തന്നെ ഞങ്ങളുടെ ശത്രുക്കൾ; കൂട്ടക്കുരുതിയെ ന്യായീകരിച്ച് പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്
ഇസ്ലാമാബാദ്: പാക് അധീന കശ്മീരിലെ കൂട്ടക്കുരുതിയെ ന്യായീകരിച്ച് പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. പിഒകെയിൽ സമരം ചെയ്യുന്നവരെ ഇന്ത്യയെപ്പോലെ തന്നെ പാകിസ്ഥാന്റെ ശത്രുക്കളായാണ് കാണുന്നതെന്നാണ് ഖ്വാജ ആസിഫിൻറെ ...




