pak government - Janam TV
Wednesday, July 16 2025

pak government

“ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്‌താൽ നിങ്ങൾ പിന്തുണയ്‌ക്കുമോ” മത പുരോഹിതന്റെ ചോദ്യത്തിന് മൗനം പാലിച്ച് പാകിസ്താനികൾ; വീഡിയോ

ഇസ്ലാമാബാദ്: പഹൽഗാം ഭീകരാക്രമണപശ്ചാത്തലത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷ സാധ്യതകൾ രൂക്ഷമായിക്കൊണ്ടിരിക്കെ സ്വന്തം രാജ്യത്തുതന്നെ പാക് സർക്കാരിനെതിരേ പ്രതിഷേധം ശക്തമാവുകയാണ്. ഇസ്ലാമാബാദിലെ ലാൽ മസ്ജിദിലെ വിവാദ മതപുരോഹിതനായ ...

ഇസ്ലാമിക നിയമത്തിന്റെ ലംഘനം; വിപിഎൻ ഉപയോഗത്തിനെതിരെ പാകിസ്താനിലെ മത പുരോഹിതർ

ഇസ്ലാമാബാദ്: കർശനമായ ഇന്റർനെറ്റ് നിയന്ത്രങ്ങളുള്ള രാജ്യമാണ് പാകിസ്താൻ. പല കോണ്ടെന്റുകളും ഓൺലൈനിൽ പോസ്റ്റ് ചെയ്യുന്നതിന് സെൻസർഷിപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ നിയന്ത്രണങ്ങളില്ലാതെ ഉപയോഗിക്കുന്ന വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്കുകളും ...

ഹിന്ദു വിശ്വാസികളുടെ 64 വർഷത്തെ പോരാട്ടത്തിന് അവസാനം; ക്ഷേത്ര പുനർനിർമ്മാണത്തിന് ഫണ്ട് അനുവദിച്ച് പാകിസ്താൻ

ഇസ്ലാമാബാദ്: വിശ്വാസികളുടെ നീണ്ടനാളായുള്ള കാത്തിരിപ്പിനും പോരാട്ടത്തിനുമൊടുവിൽ ക്ഷേത്ര പുനർനിർമ്മാണത്തിന് ഫണ്ട് അനുവദിച്ച് പാകിസ്താൻ. പഞ്ചാബ് പ്രവിശ്യയിലെ ചരിത്ര പ്രസിദ്ധമായ ബവോലി സാഹിബ് ക്ഷേത്രത്തിന്റെ പുനർനിർമ്മാണത്തിനാണ് പാക് സർക്കാർ ...

ഇന്ധന ക്ഷാമത്തിൽ നട്ടം തിരിഞ്ഞ് പാക് ഭരണകൂടം; രക്ഷപ്പെടാൻ എണ്ണ വിപണന കമ്പനികളെ കുറ്റക്കാരാക്കി: സർക്കാരിന്റെ നുണ പ്രചരണങ്ങളെ പൂർണമായി എതിർത്ത് കമ്പനികൾ

ഇസ്ലാമാബാദ്: ഇന്ധന ക്ഷാമം രൂക്ഷമായതിനെ തുടർന്ന് എണ്ണ വിപണന കമ്പനികളെ കുറ്റകാരാക്കി പാകിസ്താൻ ഭരണകൂടം. ജനങ്ങൾക്ക് ഇന്ധനം നൽകാതെ എണ്ണകമ്പനികൾ പമ്പുകളിൽ പെട്രോളും ഡീസലും പൂഴ്ത്തി വെക്കുകയാണെന്നാണ് ...

പാകിസ്താനെ വെച്ചുള്ള ഇമ്രാന്റെ കളികൾ അവസാനിച്ചു; രക്ഷിക്കാൻ ഇനി ആരും വരില്ലെന്ന് പ്രതിപക്ഷം; ഷെഹ്ബാസ് ഷെരീഫിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് മുസ്ലീം ലീഗ്-നവാസ് വിഭാഗം

ഇസ്ലാമാബാദ്: പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ കളികളെല്ലാം അവസാനിച്ചുവെന്ന് മുസ്ലീം ലീഗ്-നവാസ് വിഭാഗം. പിഎംഎൽ-എൻ വൈസ് പ്രസിഡന്റ് മറിയം നവാസാണ് തിങ്കളാഴ്ച ഇമ്രാനെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്. പാർട്ടി അദ്ധ്യക്ഷൻ ...

താലിബാന്റെ സഹായത്തോടെ തീവ്രവാദികളുമായി ചർച്ച; ആയുധം വെച്ച് കീഴടങ്ങാൻ പ്രേരിപ്പിക്കുമെന്ന് ഇമ്രാൻ സർക്കാർ

ഇസ്ലാമാബാദ്: അഫ്ഗാനിലെ താലിബാൻ നേതൃത്വത്തിന്റെ പിന്തുണയോടെ പാകിസ്താനിലെ നിരോധിത തീവ്രവാദ സംഘടനകളുമായി ചർച്ച നടത്തുമെന്ന് ഇമ്രാൻ സർക്കാർ. തെഹ് രിക് ഇ താലിബാൻ പാകിസ്താൻ ഉൾപ്പെടെയുളള സംഘടനകളുമായി ...