താലിബാന്റെ സഹായത്തോടെ തീവ്രവാദികളുമായി ചർച്ച; ആയുധം വെച്ച് കീഴടങ്ങാൻ പ്രേരിപ്പിക്കുമെന്ന് ഇമ്രാൻ സർക്കാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

താലിബാന്റെ സഹായത്തോടെ തീവ്രവാദികളുമായി ചർച്ച; ആയുധം വെച്ച് കീഴടങ്ങാൻ പ്രേരിപ്പിക്കുമെന്ന് ഇമ്രാൻ സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2021, 03:42 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: അഫ്ഗാനിലെ താലിബാൻ നേതൃത്വത്തിന്റെ പിന്തുണയോടെ പാകിസ്താനിലെ നിരോധിത തീവ്രവാദ സംഘടനകളുമായി ചർച്ച നടത്തുമെന്ന് ഇമ്രാൻ സർക്കാർ. തെഹ് രിക് ഇ താലിബാൻ പാകിസ്താൻ ഉൾപ്പെടെയുളള സംഘടനകളുമായി ചർച്ച നടത്താനാണ് നീക്കം നടത്തുകയെന്ന് പാക് പ്രധാനമന്ത്രി ഇമ്ര്ാൻ ഖാൻ വ്യക്തമാക്കി. അക്രമത്തിന്റെ പാത ഉപേക്ഷിക്കാനും ആയുധം വെച്ച് കീഴടങ്ങാനും അവസരം ഒരുക്കുകയാണ് ലക്ഷ്യം.

തുർക്കി സർക്കാരിന്റെ ഉടമസ്ഥതയിലുളള ടിആർടി വേൾഡ് ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇമ്രാൻ ഖാൻ ഇക്കാര്യം വ്യക്തമാക്കിയത്. അഫ്ഗാൻ -പാക് അതിർത്തി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയാണ് തെഹ് രിക് ഇ താലിബാൻ പാകിസ്താൻ എന്ന ടിടിപി. ഇവരുൾപ്പെടെ ഏതാനും തീവ്രവാദ സംഘങ്ങൾ സർക്കാരുമായി സമാധാനചർച്ചയ്‌ക്ക് താൽപര്യം പ്രകടിപ്പിക്കുകയായിരുന്നുവെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. അതിനാലാണ് സർക്കാർ ചർച്ചയ്‌ക്ക് തയ്യാറായത്.

ചർച്ചകൾ മാത്രമാണ് പോംവഴി. ധാരണയിലെത്തിയാൽ ടിടിപിക്ക് മാപ്പ് നൽകാനും തയ്യാറാണ്. ചർച്ചകളിൽ ധാരണയാകാൻ കഴിയുമെന്നാണ് വിശ്വാസമെന്നും എന്നാൽ ഒന്നും ഉറപ്പില്ലെന്നും ഇമ്രാൻ ഖാൻ പറയുന്നു.

നിലവിൽ ഇസ്ലാമിക് സ്റ്റേറ്റ് അഫ്ഗാനിൽ ഉയർത്തുന്ന വെല്ലുവിളി പോലുളള ഭീഷണി ഭാവിയിൽ ഉണ്ടാകാതിരിക്കാനുളള താലിബാൻ തന്ത്രമാണിതെന്നും സൂചനയുണ്ട്.

Tags: TerroristImran Khanpak government
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies