പാകിസ്താനെ വെച്ചുള്ള ഇമ്രാന്റെ കളികൾ അവസാനിച്ചു; രക്ഷിക്കാൻ ഇനി ആരും വരില്ലെന്ന് പ്രതിപക്ഷം; ഷെഹ്ബാസ് ഷെരീഫിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് മുസ്ലീം ലീഗ്-നവാസ് വിഭാഗം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാകിസ്താനെ വെച്ചുള്ള ഇമ്രാന്റെ കളികൾ അവസാനിച്ചു; രക്ഷിക്കാൻ ഇനി ആരും വരില്ലെന്ന് പ്രതിപക്ഷം; ഷെഹ്ബാസ് ഷെരീഫിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് മുസ്ലീം ലീഗ്-നവാസ് വിഭാഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2022, 10:03 am IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ കളികളെല്ലാം അവസാനിച്ചുവെന്ന് മുസ്ലീം ലീഗ്-നവാസ് വിഭാഗം. പിഎംഎൽ-എൻ വൈസ് പ്രസിഡന്റ് മറിയം നവാസാണ് തിങ്കളാഴ്ച ഇമ്രാനെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്. പാർട്ടി അദ്ധ്യക്ഷൻ ഷെഹ്ബാസ് ഷെരീഫിനെ പിഎംഎൽ-എൻ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കി പ്രഖ്യാപിച്ചുമെന്നും അവർ കൂട്ടിച്ചേർത്തു. ഇമ്രാൻ ഖാനെതിരെ അവിശ്വാസം സമർപ്പിച്ച സാഹചര്യത്തിലാണ് പിഎംഎൽ-എൻ ഉപാദ്ധ്യക്ഷയുടെ പ്രതികരണം.

ഭരണത്തിലെ പിടിപ്പുകേടിന്റെയും വിലക്കയറ്റത്തിന്റെയും പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പിലെ വിജയ സാധ്യതകൾ ഇമ്രാൻഖാന് ഇല്ലതാകുകയാണ്. രക്ഷിക്കാൻ ഇനി ആരും വരില്ലെന്ന് ഇമ്രാൻ അറിഞ്ഞിരിക്കണം. ഭരണം നഷ്ടപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞ സ്ഥിതിക്ക് ഇമ്രാന്റെ ‘കളികൾ’ അവസാനിച്ചുവെന്നും അറിഞ്ഞിരിക്കണമെന്നും മറിയം നവാസ് പറഞ്ഞു.

നവാസ് ഷെരീഫിന്റെ രാഷ്‌ട്രീയം അവസാനിച്ചുവെന്ന് പ്രഖ്യാപിച്ചയാളാണ് ഇമ്രാൻ ഖാൻ. തുടർന്ന് അദ്ദേഹത്തെയും മകളെയും ജയിലിലേക്കയച്ചു. ഇന്ന് അതേ നവാസ് ഷെരീഫാണ് വിദേശത്തിരുന്ന് ഇമ്രാനെതിരെ പോരാടുന്നത്. ഇമ്രാൻ ഖാൻ എല്ലാവർക്കുമൊരു പാഠമായി മാറിയിരിക്കുകയാണ്. ഒന്നോ രണ്ടോ സീറ്റുകളുള്ള പാർട്ടിക്കാരെ പോലും സന്ദർശിച്ച് ഓരോരുത്തരുടെയും പിന്തുണയ്‌ക്കായി യാചിക്കുന്ന ഇമ്രാൻ ഖാൻ മറ്റുള്ളവർക്ക് വലിയ പാഠമാണെന്നും മറിയം നവാസ് പരിഹസിച്ചു.

വരുന്ന വെള്ളിയാഴ്ച തുടങ്ങുന്ന പാർലമെന്റ് സമ്മേളനത്തിലാണ് ഇമ്രാനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുക. 28നായിരിക്കും വോട്ടെടുപ്പ്. 342 അംഗങ്ങളുള്ള പാർലമെന്റിൽ 172 വോട്ടാണ് ഭൂരിപക്ഷം ലഭിക്കാൻ വേണ്ടത്. ഇമ്രാന്റെ സ്വന്തം പാർട്ടിയായ പാകിസ്താൻ തെഹ്‌രികെ ഇൻസാഫ് പാർട്ടിക്ക് 155 അംഗങ്ങളുണ്ട്. ഇതിലെ 24 വിമതർ ഇമ്രാനെതിരെ വോട്ട് ചെയ്താൽ സർക്കാർ താഴെ വീണേക്കും.

Tags: PakistanImran Khanpak government
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies