pak-imran - Janam TV

pak-imran

പാകിസ്താന്റെ ജനാധിപത്യത്തെ തകർക്കുന്നു ; വെടിയേറ്റതിന് പിന്നിൽ സൈന്യത്തിനും പങ്ക്; പാക് സൈന്യത്തിനെതിരെ വീണ്ടും ഇമ്രാൻ

ലാഹോർ : പാകിസ്താനിലെ ജനാധിപത്യത്തെ തകിടം മറിച്ച് നിയമത്തിനും മുകളിലാണ് തങ്ങളെന്ന് തെളിയിക്കുകയാണ് സൈന്യമെന്ന് മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ. കാലിന് വെടിയേറ്റ് വിശ്രമത്തിൽ കഴിയുന്നതിനിടെയാണ് വീണ്ടും ...

പാകിസ്താനിലെ എല്ലാ പ്രശ്‌നങ്ങൾക്കും കാരണം അമേരിക്ക; താൻ അധികാരത്തിൽ തുടർന്നാൽ കനത്ത പ്രത്യാഘാതം; നയതന്ത്രപ്രതിനിധി ഡൊണാൾഡ് ലൂവിന്റെ ഭീഷണിക്കെതിരെ ഇമ്രാൻ

ഇസ്ലമാബാദ്: പാകിസ്താനെ അസ്ഥിരപ്പെടുത്താൻ എല്ലാ നീക്കങ്ങളും നടത്തുന്നത് അമേരിക്ക യാണെന്ന ആരോപണവുമായി ഇമ്രാൻഖാൻ. അവിശ്വാസ വോട്ടെടുപ്പിന് അവസരം നൽകാതിരുന്ന ഇമ്രാൻ രണ്ടാമത് തിരഞ്ഞെടുപ്പിന് ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യ ത്തിലാണ് ...

വെള്ളിയാഴ്ച ഇമ്രാന്റെ വിധി അറിയാം; വിമതരായി സ്വന്തം പാർട്ടിയിൽ നിന്നും 25 പേർ; സൈന്യവും ഇമ്രാന് എതിരാകുന്നു

ഇസ്ലാമാബാദ്: പാകിസ്താന്റെ ചരിത്രത്തിൽ മറ്റൊരു പ്രധാനമന്ത്രി കാലവധിക്കുമുന്നേ താഴെ ഇറങ്ങാനുള്ള സാദ്ധ്യത വർദ്ധിക്കുന്നു. ഇമ്രാനെതിരെ പ്രതിപക്ഷം അവിശ്വാസം വെള്ളിയാഴ്ച കൊണ്ടുവരാനിരിക്കേ പാകിസ്താനിലെ രാഷ്ട്രീയം അതിവേഗം മാറുകയാണ്. തെഹരീക് ...

ഊണിലും ഉറക്കത്തിലും നരേന്ദ്രമോദിയും ഇന്ത്യയും മാത്രം ; കഴിഞ്ഞ 73 വർഷത്തിനിടെ ഇതുപോലെ ഒരു ഭരണകൂടം ഹിന്ദുസ്ഥാനിലുണ്ടായിട്ടില്ല; ഇമ്രാൻഖാന്റെ പൊതുപ്രസംഗത്തെ ചർച്ചയാക്കി പാക് മാദ്ധ്യമങ്ങൾ

കറാച്ചി: ഇന്ത്യയുടെ ഭരണകൂടം അതിശക്തമാണെന്ന് തുറന്നുപറയുന്ന ഇമ്രാൻഖാന്റെ പ്രസംഗം വൈറലാകുന്നു. ഇന്ത്യയേയും നരേന്ദ്രമോദിയേയും പലതവണ എടുത്തുപറയുന്ന ഇമ്രാന്റെ പ്രസംഗത്തെയാണ് പാക് മാദ്ധ്യമങ്ങൾ ചർച്ചചെയ്തുകൊണ്ടിരിക്കുന്നത്. ഇന്ത്യ ശക്തമാകുന്നതിനെ പരാമർശിക്കുന്ന ...

ഇസ്ലാം സമാധാനത്തിന്റെ മതമെന്ന് ഇമ്രാന്റെ ഉപദേഷ്ടാവ്; അടിച്ചമർത്തപ്പെട്ടവർക്കായി ശബ്ദമുയർത്തുന്ന രാജ്യമാണ് പാകിസ്താനെന്നും താഹിർ അഷ്റഫി

ഇസ്ലാമാബാദ് : ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ട വിഭാഗങ്ങൾക്ക് വേണ്ടി ശബ്ദം ഉയർത്തുന്ന രാജ്യമാണ് പാകിസ്താനെന്ന് ഇമ്രാൻ ഖാന്റെ മതസൗഹാർദ ഉപദേഷ്ടാവ് താഹിർ അഷ്റഫി.റാവൽപിണ്ടിയിലെ മർഹബ മസ്ജിദിൽ വിദ്യാർത്ഥി കൺവെൻഷനെ ...

പാക് അധിനിവേശ കശ്മീരിനെ പ്രത്യേക പ്രവിശ്യയാക്കാൻ ഇമ്രാൻ; ഒരു കളിപ്പാവയെ ഭരണമേൽക്കാൻ സമ്മതിക്കില്ലെന്ന് മറിയം നവാസ്

ധിർകോട്ട്: ഇമ്രാൻ ഖാന്റെ നീക്കത്തെ പ്രതിരോധിക്കുമെന്ന് പ്രഖ്യാപിച്ച് മറിയം നവാസ്. പാക് അധീന കശ്മീരിനെ പ്രത്യേക പ്രവിശ്യയാക്കുമെന്ന ഇമ്രാൻ ഖാന്റെ പ്രഖ്യാപനത്തിന് പിന്നാലെ യാണ് പ്രതിപക്ഷ കക്ഷി ...

കോടതി അനുവദിച്ചിട്ടും പ്രതിപക്ഷ നേതാവിന്‍റെ യാത്ര വിലക്കി; ഇമ്രാന്‍ ഏകാധിപതിയെന്ന് പ്രതിപക്ഷം

ഇസ്ലാമാബാദ്: പാകിസ്താനിലെ പ്രതിപക്ഷ നേതാവിന്‍റെ യാത്ര ഭരണകൂടം വിലക്കി. വിദഗ്ധ ചികിത്സയ്ക്കായി വിദേശത്ത് പോകാനുള്ള ശ്രമമാണ് പാക് ഭരണകൂടം തടഞ്ഞത്. പാകിസ്താനിലെ പ്രതിപക്ഷ കക്ഷിയായ പി.എം.എല്‍-എന്‍ അദ്ധ്യക്ഷന്‍ ...

സൈന്യത്തിന് മൂക്കുകയറിടുമെന്ന് ഇമ്രാന്‍; സര്‍ക്കാര്‍ വകുപ്പു തലവന്മാര്‍ സൈനികരാണെന്ന് മറക്കരുതെന്ന് മുന്നറിയിപ്പ്

ഇസ്ലാമാബാദ് :പാകിസ്താനില്‍ ജനാധിപത്യമില്ലെന്ന വാദത്തെ പൊളിക്കാന്‍ ഇമ്രാന്‍ ഖാനെടുക്കുന്ന നടപടികളെ പരിസഹിച്ച് പ്രതിപക്ഷം. നിലവിലെ സൈനിക മേധാവികള്‍ക്ക് ഭരണകാര്യത്തില്‍ കൈകടത്താനാകാത്ത വിധം തീരുമാനങ്ങളെടുത്തുവെന്നാണ് ഇമ്രാൻ അവകാശപ്പെട്ടത്. എന്നാല്‍ ...

വിശ്വാസ വോട്ടിനായി രണ്ടു പേരെ കണ്ടെയ്നറിൽ പൂട്ടിയിട്ടു; ഇമ്രാനെതിരെ കടുത്ത ആരോപണവുമായി മറിയം നവാസ്

ഇസ്ലാമാബാദ്: പാകിസ്താനിൽ വിശ്വാസവോട്ട് നേടാൻ ഇമ്രാൻഖാൻ ഭരണപക്ഷ അംഗങ്ങളെ പൂട്ടിയിട്ടെന്ന് ആരോപണം. പ്രതിപക്ഷ നേതാവും നവാസ് ഷെരീഫിന്റെ മകളുമായ മറിയം നവാസാണ് ഇമ്രാനെതിരെ രംഗത്ത് വന്നത്. ആറു ...

പാകിസ്താൻ വീണ്ടും പ്രകോപനത്തിന്; കശ്മീർ പ്രശ്‌നമുയർത്തി ഇമ്രാൻ ഖാൻ

ന്യൂഡൽഹി: വെടിനിർത്തലിന് ധാരണയായി രണ്ടാം ദിവസം മുതൽ വാക്കുകൾകൊണ്ട് പ്രകോപനം സൃഷ്ടിച്ച് പാകിസ്താൻ വീണ്ടും രംഗത്ത്. കശ്മീർ വിഷയം പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി ഇമ്രാൻഖാൻ നേരിട്ടാണ് രംഗത്തെത്തിയിരിക്കുന്നത്. ഇരുരാജ്യങ്ങളുടേയും ...

കൊല്ലപ്പെട്ട ഖനി തൊഴിലാളികളെ കാണാനെത്തിയില്ല ; പ്രതിഷേധിച്ചവരെ രാജ്യദ്രോഹികളാക്കി: ഇമ്രാനെതിരെ മറിയം നവാസ്

കറാച്ചി: പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻഖാനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ പാർട്ടി നേതാവ് മറിയം നവാസ്. ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ച ഖനി തൊഴിലാളികളായ ഹസാരസ് വിഭാഗത്തെ അധിക്ഷേപിച്ചതിനെതിരെയാണ് മറിയം വിമർശനവുമായി ...

സിന്ധ് പ്രവിശ്യയെ തീർത്തും ദുരിതത്തിലാക്കി പാക് ഭരണകൂടം; ഇമ്രാനെതിരെ കടുത്ത വിമർശനവുമായി മന്ത്രി രംഗത്ത്

സിന്ധ്: പാകിസ്താനിലെ ഭരണകൂടത്തിന്റെ അവഗണനകളിൽ കടുത്ത ആരോപണവുമായി സിന്ധ് പ്രവിശ്യയിലെ മന്ത്രിമാർ രംഗത്ത്. കൊറോണയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീണ പ്രദേശത്തെ ഇമ്രാൻ ഖാൻ തീർത്തും അവഗണിച്ചെന്നും ...

ഇമ്രാന്‍ഖാനെതിരെ രണ്ടാം ഘട്ട പ്രതിഷേധ റാലികളുമായി പ്രതിപക്ഷം; മുള്‍ത്താനില്‍ മുന്നറിയിപ്പായി മറിയം നാവാസിന്റെ റാലി

ലാഹോര്‍: പാകിസ്താനില്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനെതിരായ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. രണ്ടാംഘട്ട പ്രതിഷേധറാലി മുപ്പതാം തീയതി മുള്‍ട്ടാനില്‍ നടക്കും. മുന്‍പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകൾ മറിയം നവാസാണ് റാലി ...