പാകിസ്താനിലെ എല്ലാ പ്രശ്‌നങ്ങൾക്കും കാരണം അമേരിക്ക; താൻ അധികാരത്തിൽ തുടർന്നാൽ കനത്ത പ്രത്യാഘാതം; നയതന്ത്രപ്രതിനിധി ഡൊണാൾഡ് ലൂവിന്റെ ഭീഷണിക്കെതിരെ ഇമ്രാൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാകിസ്താനിലെ എല്ലാ പ്രശ്‌നങ്ങൾക്കും കാരണം അമേരിക്ക; താൻ അധികാരത്തിൽ തുടർന്നാൽ കനത്ത പ്രത്യാഘാതം; നയതന്ത്രപ്രതിനിധി ഡൊണാൾഡ് ലൂവിന്റെ ഭീഷണിക്കെതിരെ ഇമ്രാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2022, 08:32 am IST
Facebook
Twitter
WhatsAppTelegram

ഇസ്ലമാബാദ്: പാകിസ്താനെ അസ്ഥിരപ്പെടുത്താൻ എല്ലാ നീക്കങ്ങളും നടത്തുന്നത് അമേരിക്ക യാണെന്ന ആരോപണവുമായി ഇമ്രാൻഖാൻ. അവിശ്വാസ വോട്ടെടുപ്പിന് അവസരം നൽകാതിരുന്ന ഇമ്രാൻ രണ്ടാമത് തിരഞ്ഞെടുപ്പിന് ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യ ത്തിലാണ് അമേരിക്കയ്‌ക്കെതിരെ പ്രതികരിച്ചത്. അമേരിക്കൻ ഉദ്യോഗസ്ഥൻ ഡൊണാൾഡ് ലൂ പാക് നയതന്ത്രപ്രതിനിധിയെ ഭീഷണിപ്പെടുത്തിയെന്നാണ് ഇമ്രാൻ ആരോപിക്കുന്നത്.

പാകിസ്താനെ ഇല്ലാതാക്കാനാണ് അമേരിക്കയുടെ ശ്രമം. ഭരണകൂടത്തെ അട്ടിമറിക്കാൻ നടന്നിരിക്കുന്നത് അന്താരാഷ്‌ട്ര ഗൂഢാലോചനയാണ്. അമേരിക്കയുടെ നയതന്ത്ര ഉദ്യോഗസ്ഥൻ ഡൊണാൾഡ് ലൂ എല്ലാ തന്ത്രങ്ങളും മെനഞ്ഞു. പാർലമെന്റിൽ അവിശ്വാസ പ്രമേയത്തിന്റെ വോട്ടെടുപ്പ് നടത്താൻ സഭാ ഉപാധ്യക്ഷൻ വിസമ്മതിച്ചതിന് പിന്നാലെ നടന്ന പാർട്ടി നേതാക്കളുടെ യോഗത്തിലാണ് ഇമ്രാൻ എല്ലാ കുറ്റങ്ങളും അമേരിക്കയുടെ മേൽ ചുമത്തിയത്.

പാകിസ്താന്റെ വിദേശ നയം തികച്ചും സ്വതന്ത്രമാണ്. എന്നും അങ്ങിനെ നിൽക്കാനാണ് തന്റെ ആഗ്രഹം. ചിലരുടെ ഇംഗിതത്തിനനുസരിച്ച് ജീവിക്കേണ്ട ജനതയല്ല പാകിസ്താന്റേത്. ഇമ്രാൻഖാൻ അവിശ്വാസത്തിനെതിരെ വിജയിച്ചാൽ വലിയ പ്രത്യാഘാതമുണ്ടാകുമെന്നാണ് അമേരിക്കൻ പ്രതിനിധി മുന്നറിയിപ്പ് നൽകിയത്. അമേരിക്കയിലുള്ള പാക്സ്ഥാനപതി അസദ് മജീദിനെ വിളിച്ചുവരുത്തിയാണ് ഏഷ്യൻ മേഖലയുടെ ചുമതലയുള്ള ഡൊണാൾഡ് ലൂ ഭീഷണി മുഴക്കിയതെന്നും ഇമ്രാൻ ആരോപിച്ചു.

Tags: US-PAKpak-imran
Share
Tweet
SendShare

More News from this section

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

Latest News

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies