പാകിസ്താന്റെ ജനാധിപത്യത്തെ തകർക്കുന്നു ; വെടിയേറ്റതിന് പിന്നിൽ സൈന്യത്തിനും പങ്ക്; പാക് സൈന്യത്തിനെതിരെ വീണ്ടും ഇമ്രാൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാകിസ്താന്റെ ജനാധിപത്യത്തെ തകർക്കുന്നു ; വെടിയേറ്റതിന് പിന്നിൽ സൈന്യത്തിനും പങ്ക്; പാക് സൈന്യത്തിനെതിരെ വീണ്ടും ഇമ്രാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2022, 06:52 pm IST
Facebook
Twitter
WhatsAppTelegram

ലാഹോർ : പാകിസ്താനിലെ ജനാധിപത്യത്തെ തകിടം മറിച്ച് നിയമത്തിനും മുകളിലാണ് തങ്ങളെന്ന് തെളിയിക്കുകയാണ് സൈന്യമെന്ന് മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ. കാലിന് വെടിയേറ്റ് വിശ്രമത്തിൽ കഴിയുന്നതിനിടെയാണ് വീണ്ടും സൈന്യത്തിനെതിരെ ഇമ്രാന്റെ രൂക്ഷ വിമർശനം.

ജനാധിപത്യമാണ് പാകിസ്താന്റെ കരുത്ത്. എന്നാൽ അതല്ലെന്ന് വരുത്തിതീർക്കാനാണ് സൈന്യത്തിന്റെ ശ്രമം. ജനാധിപത്യപരമായി പ്രവർത്തിക്കാൻ അവർ ഒരിക്കലും ഭരണ കർത്താക്കളെ അനുവദിക്കാറില്ല. അതിനാൽ തന്നെ ഭീകരതയും അവസാനിക്കില്ലെന്നാണ് ഇമ്രാൻ ആരോപിക്കുന്നത്.

നിലവിലെ ഷെഹ്ബാസ് ഷെരീഫ് ഭരണകൂടത്തിനെതിരെ ലോംഗ് മാർച്ച് സംഘടി പ്പിച്ചുകൊണ്ടിരിക്കുന്ന ഇമ്രാൻ റാലിയ്‌ക്കിടെ വെടിയേറ്റ് ചികിത്സയിലാണ്. പ്രധാനമന്ത്രി ഷെഹ്ബാസും ആഭ്യന്തര മന്ത്രി റാണാ സനാവുള്ളയും മേജർ ജനറൽ ഫൈസൽ നസീറും ചേർന്നാണ് തന്നെ വധിക്കാൻ തന്ത്രംമെനഞ്ഞതെന്നാണ് ഇമ്രാൻ ആവർത്തിക്കുന്നത്. 2011ൽ മുൻ പഞ്ചാബ് ഗവർണർ സൽമാൻ തസീറിനെ മതമൗലികവാദികൾ ആക്രമിച്ച് കൊല പ്പെടുത്തിയ അതേ തന്ത്രമാണ് തനിക്കെതിരെ പ്രയോഗിച്ചതെന്നാണ് ഇമ്രാൻ ആരോ പിക്കുന്നത്.

ഇമ്രാൻ ഭരണകാലത്ത് സൈന്യത്തെ ചൊൽപ്പടിയിൽ നിർത്താൻ തനിക്ക് താൽപ്പര്യ മുള്ളയാളെ സൈനിക മേധാവിയാക്കാൻ ശ്രമിക്കുന്നുവെന്നാണ് അന്നത്തെ പ്രതിപക്ഷം ആരോപിച്ചിരുന്നത്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ അധികാരം നഷ്ടപ്പെട്ട ശേഷം ഇമ്രാൻ സൈന്യത്തിന് നേരെ തിരിയുകയായിരുന്നു.

പാർലമെന്റിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടും അധികാരത്തിൽ തുടരാൻ ശ്രമിച്ച ഇമ്രാനെ സൈനിക മേധാവി ജനറൽ ബാജ്വയും ദേശീയ സൈനിക ഉപദേഷ്ടാവും ഹെലികോപ്റ്ററിൽ പ്രധാനമന്ത്രിയുടെ വസതിയിൽ ചെന്നിറങ്ങി നിർബന്ധിച്ച് സ്ഥാനം ഒഴിയാൻ  ആവശ്യപ്പെട്ടതോടെയാണ് ഇമ്രാന് രാജിവെക്കാൻ നിർബന്ധിതനായത്.

Tags: pak-imran
Share
Tweet
SendShare

More News from this section

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

Latest News

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies