pak jail - Janam TV
Saturday, November 8 2025

pak jail

ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ചാൻസലർ തെരഞ്ഞെടുപ്പ്; ഇമ്രാൻ ഖാൻ ജയിലിൽ നിന്നും മത്സരിച്ചേക്കും

ഇസ്ലാമബാദ്: ജയിലിൽ കഴിയുന്ന പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി ചാൻസലർ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച പരസ്യ പ്രഖ്യാപനത്തിന് ഇമ്രാൻഖാന്റെ അനുമതി ...

പാക് ജയിലിൽ മരിച്ച സുൾഫിക്കറിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങും; ഖബറടക്കം അമൃത്സറിൽ

അമൃത്സര്‍: പാക് ജയിലിൽ മരിച്ച പാലക്കാട് കപ്പൂർ സ്വദേശി സുൾഫിക്കറിന്റെ മൃതദേഹം ഇന്ന് ബന്ധുക്കൾ ഏറ്റുവാങ്ങും. സുൾഫിക്കറിന്‍റെ വിദേശത്തുള്ള സഹോദരൻമാരിൽ ഒരാൾ അമൃത്സറിൽ എത്തിയാണ് മൃതദേഹം സ്വീകരിക്കും. ...

17 വർഷങ്ങൾക്കു ശേഷം പാകിസ്താൻ ജയിലിൽ നിന്നും മോചനം; ശ്യാം സുന്ദർ ദാസിനും കുടുംബത്തിനും ഇത് മറക്കാനാവാത്ത ദീപാവലി

പട്ന: 17 വർഷത്തെ പാകിസ്താൻ പീഡനത്തിനു ശേഷം ശ്യാം സുന്ദർ ദാസിന് മോചനം. വർഷങ്ങളോളം പാകിസ്താനിലെ ജയിലഴിക്കുള്ളിൽ പൂട്ടി അടയ്ക്കപ്പെട്ട ബിഹാറിലെ സുപോൾ ജില്ലയിലെ ശ്യാം സുന്ദർ ...

പാക് ജയിലിൽ 28 വർഷം; മുടങ്ങാതെ രക്ഷാബന്ധൻ അയച്ച് കാത്തിരുന്ന് സഹോദരി; കേന്ദ്ര സർക്കാരിന്റെ ഇടപെടലിൽ ഒടുവിൽ കുൽദീപിന് മോചനം

ന്യൂഡൽഹി : 28 വർഷങ്ങളോളം പാകിസ്താൻ തടവിലായിരുന്ന കുൽദീപ് യാദവ് രാജ്യത്ത് തിരികെയെത്തി. ചാരവൃത്തിയാരോപിച്ച് മൂന്ന് പതിറ്റാണ്ടോളം പാകിസ്താൻ ജയിലിൽ കിടന്ന കുൽദീപ് ഗുജറാത്തിലെ ചാന്ദ്‌ഖേദയിലുള്ള വീട്ടിലെത്തിയപ്പോൾ ...

ഭാരതത്തിനായി 29 വർഷം പാക് ജയിലിൽ , കശ്മീർ സ്വദേശിയ്‌ക്ക് മോചനം ; പടക്കം പൊട്ടിച്ച് തോളിലേറ്റി സ്വീകരിച്ച് കശ്മീർ ജനത

ശ്രീനഗർ : 29 വർഷത്തിനു ശേഷം പാകിസ്താൻ ജയിലിൽ നിന്ന് മോചിതനായെത്തിയ ജമ്മു കശ്മീർ നിവാസിക്ക് സ്നേഹസ്വീകരണം ഒരുക്കി കശ്മീർ ജനത . കത്വ നിവാസി കുൽദീപ് ...