ഹണിമൂണിന് പോകാമോയെന്ന് ലൈവ് ഷോയിൽ ചോദ്യം; നടന്റെ മുഖത്തടിച്ച് പാക് ഗായിക
ഇസ്ലാമാബാദ്: ഹാസ്യനടന്റെ മുഖത്തടിച്ച് പാക് ഗായിക ഷാസിയ മൻസൂർ. 'പബ്ലിക് ഡിമാൻഡ്' എന്ന ടെലിവിഷൻ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു സംഭവം. ഗായിക നടൻ ഷെറി നാൻഹയുടെ മുഖത്താണ് അടിച്ചത്. ...


