ഹണിമൂണിന് പോകാമോയെന്ന് ലൈവ് ഷോയിൽ ചോദ്യം; നടന്റെ മുഖത്തടിച്ച് പാക് ​ഗായിക
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹണിമൂണിന് പോകാമോയെന്ന് ലൈവ് ഷോയിൽ ചോദ്യം; നടന്റെ മുഖത്തടിച്ച് പാക് ​ഗായിക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2024, 09:41 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: ഹാസ്യനടന്റെ മുഖത്തടിച്ച് പാക് ​ഗായിക ഷാസിയ മൻസൂർ. ​’പബ്ലിക് ഡിമാൻഡ്’ എന്ന ടെലിവിഷൻ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു സംഭവം. ​ഗായിക നടൻ ഷെറി നാൻഹയുടെ മുഖത്താണ് അടിച്ചത്. സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

ലൈവ് ഷോയിൽ ഹണിമൂണിന് നമുക്ക് പോകാമോയെന്ന് ഷെറി നാൻഹ ഗായിക ഷാസിയ മൻസൂറിനോട് ചോദിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രകോപിതയായ ഷാസിയ ഇയാളുടെ മുഖത്തടിക്കുകയും മർദ്ദിക്കുകയും ചെയ്തത്. ഷാസിയ, നമ്മുടെ വിവാഹം കഴിഞ്ഞാൽ ഞാൻ നിന്നെ മോണ്ടി കാർലോയിലേക്ക് ഹണിമൂണിന് കൊണ്ടുപോകും. വിമാനത്തിൽ ഏത് ക്ലാസിൽ യാത്ര ചെയ്യാനാണ് നീ ആ​ഗ്രഹിക്കുന്നതെന്നുമായിരുന്നു ഷെറിയുടെ ചോദ്യം.

ഇത് കേട്ടയുടെനെയാണ് ഷെറി രോഷാകുലയായത്. പരിപാടിയിൽ പങ്കെടുത്തിരുന്ന മറ്റുള്ളവർ സംഭവത്തിൽ നിന്നും ഷാസിയയെ പിന്തിപ്പിരിപ്പിക്കാൻശ്രമിച്ചെങ്കിലും സാധിച്ചില്ല. ​മർദ്ദനത്തിന് ശേഷം തനിക്ക് പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമില്ലെന്ന് അറിയിച്ച് ഷാസിയ സ്റ്റുഡിയോയിൽ നിന്നും ഇറങ്ങി പോകുകയും ചെയ്തു.

Slap kalesh b/w Pakistani Singer Shazia Manjoor and Co-Host of show over making joke on ‘Honeymoon’ with a Woman
pic.twitter.com/6fehVrq7NS

— Ghar Ke Kalesh (@gharkekalesh) February 27, 2024

Tags: PAK SINGER
Share
Tweet
SendShare

More News from this section

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

റിയാദില്‍ ഹൂതി ആക്രമണം: മരിച്ച ഇന്ത്യക്കാരന്‍ ഹൈദരാബാദ് സ്വദേശി; രണ്ട് മക്കളുടെ നില ഗുരുതരം; ഭാര്യയ്‌ക്കും പരിക്ക്

സാമ്പത്തിക സ്ഥിരതയെക്കുറിച്ചുള്ള ഗവേഷണം; 2026-ലെ സാമ്പത്തിക നൊബേല്‍ രണ്ട് അമേരിക്കന്‍ സാമ്പത്തികശാസ്ത്രജ്ഞര്‍ക്ക്

സൗദി വിമാനത്താവളങ്ങളില്‍ തുടര്‍ച്ചയായ ആക്രമണം; പരിക്കേറ്റ ഇന്ത്യക്കാരില്‍ ഒരാള്‍ മരിച്ചു

ജിബൂട്ടി തീരത്ത് അഭയാര്‍ഥി ബോട്ട് മുങ്ങി; 15 കുട്ടികളടക്കം 139 പേര്‍ മരിച്ചു

Latest News

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

മാസപ്പടി കേസ്: പിണറായി വിജയനും റിയാസും ഒന്നാം പ്രതികള്‍; വിജിലന്‍സ് എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

‘സ്മിത് മച്ച്ഛറും സവർക്കറുമാണ് മാതൃക, ഉമർ ഖാലിദും ധ്രുവ് റാഠിയും അല്ല’; സിജെപിക്ക് പിന്തുണ നൽകുന്നതിൽ ശക്തമായ പ്രതിഷേധം; ശിവസേന (ഉദ്ധവ്) ദേശീയ വക്താവ് ആനന്ദ് ദുബെ പാർട്ടി വിട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies