ജ്യോതി മൽഹോത്രയും നേപ്പാൾ സ്വദേശിയായ പാക് ചാരനും തമ്മിൽ അടുത്ത ബന്ധം; രാജ്യതലസ്ഥാനത്ത് വന്‍ സ്ഫോടനം നടത്താനുള്ള പദ്ധതി രഹസ്യാന്വേഷണ ഏജൻസികൾ പൊളിച്ചു
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വന്‍ സ്ഫോടനം നടത്താനുള്ള പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പദ്ധതി രഹസ്യാന്വേഷണ ഏജൻസികൾ പൊളിച്ചു. നേപ്പാൾ സ്വദേശിയായ അന്‍സാരുൾ മിയാ അന്‍സാരി പിടിയാലതോടെയാണ് പദ്ധതി പാളിയത്. ...