പാ​ക് ചാ​ര​സം​ഘ​ട​ന​യാ​യ ഐ​എ​സ്എയ്ക്ക് ഇന്ത്യൻ സിം കാർഡുകൾ എത്തിച്ചു നൽകി; നേപ്പാളി യുവാവ് ഡൽഹിയിൽ അറസ്റ്റിൽ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാ​ക് ചാ​ര​സം​ഘ​ട​ന​യാ​യ ഐ​എ​സ്എയ്‌ക്ക് ഇന്ത്യൻ സിം കാർഡുകൾ എത്തിച്ചു നൽകി; നേപ്പാളി യുവാവ് ഡൽഹിയിൽ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2025, 10:28 am IST
Facebook
Twitter
WhatsAppTelegram

ന്യൂ​ഡ​ൽ​ഹി: പാ​കി​സ്ഥാ​ൻ ചാ​ര​സം​ഘ​ട​ന​യാ​യ ഐ​എ​സ്എ​യുമായി ബന്ധമുള്ള നേപ്പാളി പൗരൻ ഡൽഹിയിൽ അറസ്റ്റിൽ. നേപ്പാളിലെ ബിർഗഞ്ച് സ്വദേശിയായ പ്രഭാത് കുമാർ ചൗരസ്യ (43) ആണ് കിഴക്കൻ ഡൽഹിയിലെ ലക്ഷ്മി നഗറിൽ നിന്നും പിടിയിലായത്.

ഇയാൾ ഇന്ത്യൻ സിം​ കാർഡുകൾ ഐഎസ്ഐക്ക് എത്തിച്ചു കൊടുത്തതായി കണ്ടെത്തിയിട്ടുണ്ട്. യു​എ​സ് വീ​സ​യും മാ​ധ്യ​മ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​യും വാ​ഗ്ദാ​നം ചെ​യ്താ​ണ് ഐ​സ്ഐ ഇയാളെ വ​ല​യി​ലാ​ക്കി​യ​ത്. ഇതിന് പകരമായി ഡി​ആ​ർ​ഡി​ഒ, ആ​ർ​മി യൂ​ണി​റ്റു​ക​ൾ എ​ന്നി​വ​യെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​മെ​ന്നും ഇ​യാ​ൾ സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.

ആ​ധാ​ർ കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച് സ്വ​കാ​ര്യ ടെ​ലി​കോം ക​മ്പ​നി​ക​ളു​ടെ 16 സിം ​കാ​ർ​ഡു​ക​ൾ ചൗ​ര​സ്യ വാ​ങ്ങി​യി​രു​ന്നു. നേപ്പാളിൽ എത്തിച്ചാണ് ഇവ ഐ​എ​സ്ഐക്ക് കൈ​മാ​റി​യെ​ന്ന് ഡിസിപി അ​മി​ത് കൗ​ശി​ക് പ​റ​ഞ്ഞു. ഇ​വ​യി​ൽ 11 സി​മ്മു​ക​ൾ ലാ​ഹോ​ർ, ബ​ഹ​വ​ൽ​പൂ​ർ തുടങ്ങി വിവിധ പാക് പ്രദേശങ്ങളിൽ സജീവമാണ്. ഇതിലൂടെ വാ​ട്ട്‌​സ്ആ​പ്പ് ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

സോഷ്യൽ മീഡിയയിലൂടെ ഇ​ന്ത്യ​ൻ സൈ​നി​ക​രെ ല​ക്ഷ്യ​മി​ട്ടാണ് സിം ​കാ​ർ​ഡു​ക​ൾ ഉപയോ​ഗിച്ചിരുന്നത്. ചൗരസ്യയിൽ നിന്നും സിം കാര്‌ഡുകളുടെ കവറുകളും ഡിജിറ്റൽ തെളിവുകളും ലഭിച്ചിട്ടുണ്ട്. പാക് ചാരൻമാർ ഇന്ത്യൻ സിം കാർഡുകൾ ഉപയോ​ഗിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നാണ് അന്വേഷണമെന്നും അദ്ദേഹം പറഞ്ഞു.

നേ​പ്പാ​ളി​ലും ബീ​ഹാ​റി​ലുമായാണ് പ്രതി പ​ഠ​നം പൂർത്തിയാക്കിയത്. ഇ​യാ​ൾ ഐടിയിൽ ബി​എ​സ്‌​സി ബി​രു​ദ​വും ക​മ്പ്യൂ​ട്ട​ർ ഹാ​ർ​ഡ്‌​വെ​യ​ർ ആ​ൻ​ഡ് നെ​റ്റ്‌​വ​ർ​ക്കിം​ഗി​ൽ ഡി​പ്ലോ​മ​യും നേ​ടി​യി​ട്ടു​ണ്ട്. മ​ഹാ​രാ​ഷ്‌ട്ര​യി​ലും ഡ​ൽ​ഹി​യി​ലും മെ​ഡി​ക്ക​ൽ റെ​പ്ര​സെ​ൻറേ​റ്റീ​വാ​യും ഏ​രി​യ സെ​യി​ൽ​സ് മാ​നേ​ജ​രാ​യും ജോ​ലി ചെ​യ്തി​ട്ടു​ണ്ട്. 2017ൽ ​കാ​ഠ്മ​ണ്ഡു​വി​ൽ ഒ​രു ലോ​ജി​സ്റ്റി​ക് ക​മ്പ​നി ആ​രം​ഭി​ച്ചെങ്കിലും പൂട്ടിപോയി.

 

Tags: ISIPak Spy
Share
Tweet
SendShare

More News from this section

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

Latest News

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies