പാക് ചാരസംഘടന മാധ്യമ പ്രവർത്തകർ ചമഞ്ഞ് വിവരങ്ങൾ ചോർത്തി; സിആർപിഎഫ് ജവാൻ എൻഐഎ കസ്റ്റഡിയിൽ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാക് ചാരസംഘടന മാധ്യമ പ്രവർത്തകർ ചമഞ്ഞ് വിവരങ്ങൾ ചോർത്തി; സിആർപിഎഫ് ജവാൻ എൻഐഎ കസ്റ്റഡിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2025, 01:10 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മാധ്യമ പ്രവർത്തകർ ചമഞ്ഞ് പാക് ചാരസംഘടന സിആർപിഎഫ് ഉദ്യോ​ഗസ്ഥനിൽ നിന്നും വിവരങ്ങൾ ചോർത്തിയതായി റിപ്പോർട്ട്. സിആർപിഎഫ് എഎസ്ഐ മോത്തിറാം ജാട്ടിനെ എൻഐഎ കസ്റ്റഡിയിൽ എടുത്തു.

പഹൽഗാമിൽ സിആർപിഎഫ് ബറ്റാലിയനിൽ ജോലി ചെയ്തിരുന്ന ചെയ്തിരുന്ന മോത്തിറാം ജാട്ടിലെ ഭീകരാക്രണത്തിന്റെ അഞ്ച് ദിവസം മുൻപാണ് ഡൽഹിയിലേക്ക് സ്ഥലം മാറ്റിയത്. 2023ൽ ഒരു പ്രമുഖ വാർത്താ ചാനലിലെ റിപ്പോർട്ടർ എന്ന തരത്തിലാണ് ചാരസംഘടന ഇയാളെ ബന്ധപ്പെട്ടത്. പിന്നീട് ചെറുതും വലുതുമായ വിവരങ്ങൾ ഇയാൾ  കൈമാറി. സുപ്രധാന വിവരങ്ങൾക്ക് 3,000 മുതൽ 12,000 വരെ ഇയാൾക്ക് നൽകിയിരുന്നു. എല്ലാ മാസവും നാലാം തീയതി അക്കൗണ്ടിൽ പണം എത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. രണ്ട് വർഷം കൊണ്ട് 15 ലക്ഷം രൂപയാണ് ഇത്തരത്തിൽ  ഇയാൾക്ക് ലഭിച്ചത്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പഹൽ​ഗാം സന്ദർശനം, കശ്മിരീലെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രവർത്തനം, സിആർപിഎഫിന്റെ നീക്കങ്ങൾ, ഭീകരരുടെ ഒളിസങ്കേതം എന്നിവ ഇയാൾ ഐഎസ്ഐക്ക് കൈമാറിയിരുന്നുവെന്നാണ് റിപ്പോർട്ട്.

മോത്തി റാം ജാട്ടിനെ സിആർപിഎഫ് സർവീസിൽ നിന്നും പിരിച്ചുവിട്ടു. ഐബിയും സിആർപിഎഫ് വൃത്തങ്ങളും ചോദ്യം ചെയ്തതിന് പിന്നാലെയാണ് എൻഐഎ ഇയാളെ കസ്റ്റഡിയിൽ എടുത്തത്.

Tags: CRPFPak Spy
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies